ഗോപൂജ പ്രതിജ്ഞ - ഗോപാലകനായ ശ്രീകൃഷ്ണനെ സ്മരിച്ചു ഈ പ്രതിജ്ഞ ചെയ്യുന്നു... പശുവിന്‍റെ തിളക്കമാര്‍ന്ന കണ്ണുകളില്‍ സൂര്യ ചന്ദ്രന്മാരും,കാലുകളില്‍ മഹാവിഷ്ണുവും,പിന്‍ഭാഗത്ത് ലക്ഷ്മിദേവിയും കുടികൊള്ളുന്നു...ഗോമാംസം ഭക്ഷിക്കുമ്പോള്‍ ഈ ദേവതകള്‍ കൊലചെയ്യപ്പെടുന്നു...ഇത് തന്നെയാണ് ഭാരതാംബയുടെ ദൌര്‍ഭാഗ്യവും.ദേവഭൂമിയായ ഭാരതത്തെ കൈപിടിച്ചുയര്‍ത്താനുള്ള കടമ എന്നില്‍ നിക്ഷിപ്തമായിരിക്കുകയാണ്...ഇവിടെ ഇന്ന് നടന്നു വരുന്ന ഹീനമായ മാംസ കയറ്റുമതിയും,ഗോഹത്യയും,അവസാനിപ്പിക്കാന്‍ കഴിഞ്ഞ 71 തലമുറകളായി നേടിയ പുണ്യം അക്ഷീണം നിലനിര്‍ത്തുന്നതിനു,ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും,സഹകരണ മനോഭാവത്തോടെ,നമ്മുടെ സാംസ്കാരിക പൈതൃകത്തെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിപ്പിടിക്കുകയും,ഗോമാംസം ഭക്ഷിക്കാതെ ഇരിക്കുകയും,ഗോമാംസ ഭോജികളെ നിരുത്സാഹപ്പെടുത്തുമെന്നും,ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു...
No comments:
Post a Comment