Monday, December 03, 2018

അദ്വൈത വേദാന്ത പ്രകാരം ഇവിടെ സൃഷ്ട്ടി ഒന്നും നടക്കുന്നില്ല. എല്ലാം നമ്മുടെ മനസ്സിലുണ്ടാകുന്ന ഭ്രമം മാത്രം. ബ്രഹ്മം മാത്രമേ ഉള്ളൂ സത്യവും ശാശ്വതവും.. പത്തു കണ്ണാടിയിൽ നമ്മുടെ പത്തു പ്രതിബിംബം കാണുമ്പോഴും നോക്കുന്നയാൾ ഒന്നല്ലേ ഉള്ളൂ.അതുപോലെയാണ് സൃഷ്ട്ടി.ദൃക്ക് സത്യം ദൃശ്യം മായ.പരിണാമം ഇല്ല വിവർത്തം മാത്രം 

No comments:

Post a Comment