Friday, December 28, 2018

ബ്രഹസ്പതി.
 ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു.  വിഷ്ണു പുരാണത്തില്‍ ദൈവഗുരു എന്നും, ... ശിവനെ തപസ്സ് ചെയ്ത് നേടിയ ജ്ഞാനമാണ് അദ്ദേഹത്തിന് ദേവഗുരു എന്ന സ്ഥാനം നേടിക്കൊടുത്തത്..

No comments:

Post a Comment