വിഷ്ണു സഹസ്രനാമം🙏🏻*_
🕉 _*ഓം നമോ നാരായണായ*_ 🕉
*~~~~~~~~~~~~~~~~~~~~~~~~*
_*🍃ശ്ലോകം 61🍃*_
〰〰〰〰〰〰〰〰〰〰〰
*സുധന്വാ ഖണ്ഡപരശുർ*
*ദാരുണോ ദ്രവിണപ്രദഃ*
*ദിവഃ സ്പൃക് സർവ്വദൃഗ് വ്യാസോ*
*വാചസ്പതിരയോനിജഃ*
*അർത്ഥം*
ശോഭനമായ ധനുസ്സുള്ളവനും, ശത്രുസംഹാരം ചെയ്യാൻ വെണ്മഴുവേന്തിയ ഭഗുരാമനായി അവതരിച്ചവനും, ദുർ മാർഗ്ഗികളോട്
അതി ക്രൂരമായി പെരുമാറുന്നവനും, ധാരാളം ധനം ദാനം ചെയ്യുന്നവനും, വാമനനായി അവതരിച്ച് ത്രിവിക്രമനായി വളർന്ന് ആകാശത്തെ സ്പർശിച്ചവനും, സമസ്ത ജ്ഞാനത്തിന്റെയും ഇരിപ്പിടമായ വേദവ്യാസനായവനും, താമരയിൽ ദൃശ്യമായതിനാൽ യോനിജനായ വിദ്യാ നാഥനായവനും വിഷ്ണു തന്നെ.
*567. സുധന്വാ*
ശോഭനവും ഇന്ദ്രിയാദിമയവുമായ ശാർങ്ഗമെന്ന ധനുസ്സ് ഉള്ളവന്‍.
*568. ഖണ്ഡപരശുഃ*
ശത്രുക്കളെ ഖണ്ഡനം ചെയ്യുന്ന പരശു ആയുധമായിട്ടുള്ള പരശുരാമ സ്വരൂപന്‍.
*569. ദാരുണഃ*
ദുർമാർഗ്ഗികൾക്ക് കഠോരനായിരിക്കുന്നവന്‍.
*570. ദ്രവിണപ്രദഃ*
ഭക്തന്മാർക്ക് വാഞ്ഛിതമായ ധനം പ്രധാനം ചെയ്യുന്നവന്‍.
*571. ദിവഃ സ്പൃക്*
ദ്രോവിനെ (സ്വർഗ്ഗത്തെ) സ്പർശിക്കുന്നവന്‍.
*572. സർവ്വദൃഗ് വ്യാസഃ*
സമ്പൂർണ്ണ ജ്ഞാനത്തിന്റെ വ്യാസം (വിസ്താരം) ചെയ്യുന്നവന്‍, എല്ലാവരുടേയും ദൃഷ്ടിയും വേദവ്യാസ സ്വരൂപിയുമായവന്‍ (വേദങ്ങളെ ഋഗ്, യജുസ്, സാമം, അഥർവ്വം എന്നിങ്ങനെ നാലാക്കിയും പിന്നീട് ശാഖാ ഭേദം കൊണ്ട് അവയെ ക്രമത്തില്‍ ഇരുപത്തിനാല്, നൂറ്റിയൊന്ന്, ആയിരം, ഒമ്പത് എന്നിങ്ങനെയും വിഭജിച്ചത് വേദവ്യാസന്‍).
*573. വാചസ്പതിരയോനിജഃ*
വിദ്യയുടെ പതിയും അമ്മയില്‍ നിന്ന് ജന്മം സ്വീകരിക്കാത്തവനും ആയവന്‍.
*574. ത്രിസാമാ*
ദേവ വ്രതം എന്നുപേരുള്ള മൂന്നു നാമങ്ങള്‍ വഴിയായി സാമഗാനം ചെയ്യുന്നവരാല്‍ സ്തുതിക്കപ്പെടുന്നവന്‍.

No comments:
Post a Comment