Monday, January 21, 2019

പ്രാപഞ്ചിക സംഭവങ്ങള്‍ സ്ഥിരീകരിക്കുമ്പോള്‍ സ്മൃതി തത്ത്വങ്ങള്‍ ലംഘിച്ചാലും ശ്രുതിതത്ത്വങ്ങള്‍ ലംഘിച്ചുകൂടാ. ശ്രുതിതത്ത്വത്തെ പ്രാപഞ്ചികമാക്കി കഥാകരിക്കുമ്പോള്‍ ചില സ്മൃതി തത്വങ്ങളുടെ കഥയും കഴിയും.

No comments:

Post a Comment