Friday, January 18, 2019

ഞാനാണ് എല്ലാം. ജീവനുള്ള എല്ലാത്തിന്‍റെയും ആത്മാവ് ഞാനാണ്. അതി‍ൽ അധികാരശ്രേണിയോ പ്രാധമ്യമോ ഇല്ല. എല്ലാ ജീവികളിലും ഒരേ തീവ്രതയോടെ ഞാൻ‍ വർത്തിക്കുന്നു. ജീവിക‍ൾ കാഴ്ച്ചക്കും, അനുഭവത്തിലും, സ്വഭാവത്തിലും വ്യത്യസ്തങ്ങളായിരിക്കും. എന്നാൽ‍ ഞാൻ എപ്പോഴും ഒന്നുതന്നെയാണ്. എനിക്ക് മാറ്റമൊന്നും ഇല്ല. ഞാൻ‍ എല്ലായിടത്തും ഉണ്ട്. ഞാൻ‍ ഏകത്വമാണ്.

No comments:

Post a Comment