Sunday, January 20, 2019

*അപ്രത്യ*
🔅🔅🔅🔅🔅🔅

               *ബ്രഹ്മചര്യം,  ഗാർഹസ്ഥ്യം,  വാനപ്രസ്ഥം,  സന്ന്യാസം എന്നി ആശ്രമങ്ങൾ നാലാണ്.  ആദ്യത്തേതായ ബ്രഹ്മചര്യത്തിന് ഒരുപാട് വിധികളുണ്ട് . അതുകൊണ്ടുതന്നെ പിഴവുകളും ഏറെ വരാം.  ഇങ്ങനെ ബ്രഹ്മചാരികൾക്ക്  പിഴവ് വന്നാൽ ആചരിക്കേണ്ട പ്രായശ്ചിത്തത്തെയാണ് അപ്രത്യ  എന്നു വിളിക്കുന്നത്.*

കടപ്പാട്  : ആചാരവിജ്ഞാനകോശം

No comments:

Post a Comment