Wednesday, February 20, 2019

സ്ഥിതപ്രജ്ഞൻ .
മനസ്സിലുള്ള കാമനകളെ പരിത്യജിക്കുകയും ആത്മാവിനാൽ ആത്മാവിൽ തന്നെ സന്തുഷ്ട നായിരിക്കുന്നവനും അതിനെ നിലനിർത്തുന്നവനും ആത്മസംപ്ത്രിപ്തിയോടുകൂടിയിരിക്കുന്നവനും സ്ഥിതപ്രജ്ഞൻ ആകുന്നു.

No comments:

Post a Comment