Saturday, February 23, 2019

മനുഷ്യർ രജോഗുണത്താൽ സൃഷ്ടിക്കപ്പെട്ടവരാണ്. ഒരിക്കലും ഒടുങ്ങാത്ത ആഗ്രഹങ്ങളാണ് രജോഗുണത്തിന്റെ അടിസ്ഥാന സവിശേഷത. എന്നാൽ അതിലും മനുഷ്യർ ജ്ഞാന സമ്പാദനത്തിലൂടെയും ജീവിതക്രമങ്ങളിലൂടെയും സ്വാത്തിക ഗുണത്തിലേക്കു വരാം.

No comments:

Post a Comment