Friday, February 15, 2019

ഭയപ്പെടേണ്ട, സംശയിക്കേണ്ട, അഹങ്കരിക്കേണ്ട, ആസക്തി വേണ്ട, കോപിക്കേണ്ട...... എന്നിങ്ങനെയും; പ്രസന്നനായിരിക്കൂ, പ്രശാന്തനായിരിക്കൂ, മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കൂ, സമത്വബുദ്ധിയോടെയിരിക്കൂ, ആഹാരത്തിലുള്‍പ്പെടെ എല്ലാറ്റിലും മിതത്വവും ശുചിത്വവും പാലിക്കൂ, ജ്ഞാനിയായിരിക്കൂ, ദാനിയായിരിക്കൂ, വിനയവാനായിരിക്കൂ, എല്ലാറ്റിലും ഈശ്വരനെ ദര്‍ശിച്ചു സേവനനിരതനായിരിക്കൂ.... ജീവിതത്തിൽ സന്തോഷിക്കാം . 

No comments:

Post a Comment