Tuesday, February 19, 2019

സംസാരസാഗരം, ഭവാര്‍ണ്ണവം, ഭവസാഗരം എന്നുമൊക്കെ പറയാറുണ്ടല്ലോ അതിനെ. അതിന്റെ അക്കരെ എത്താതെ സീതയെ കാണാനാവില്ല. സീത ജ്‌ഞാനമാകുന്നു, ബ്രഹ്‌മവിദ്യ. അങ്ങനെയിങ്ങനെയൊന്നും ആര്‍ക്കും സാധിക്കുന്നതല്ല ജ്‌ഞാനലബ്‌ധി

No comments:

Post a Comment