Wednesday, February 06, 2019

🍃🌷🍃🌷🍃🌷🍃🌷🍃🌷🍃
           *🕉സുഭാഷിതം🕉*

▫▫▫▫▫▫▫▫▫▫▫
*ഭാഷാസു മധുരാ മുഖ്യാ*
*രമ്യാ ഗീര്‍വാണഭാരതീ !*
*തസ്യാം ഹി കാവ്യം മധുരം*
*തത്രാപി ച സുഭാഷിതം !!*

▫▫▫▫▫▫▫▫▫▫▫                                   
  *ഭാഷകളില്‍വച്ച് മധുരവും മുഖ്യവും മനോഹരവുമായ ഭാഷ സംസ്‌കൃത ഭാഷ തന്നെയാണ്.സംസ്‌കൃത ഭാഷയില്‍ മധുരമായിട്ടുള്ളത്* *കാവ്യങ്ങളും അവയില്‍ ഏറ്റവും നല്ലത് സുഭാഷിതങ്ങളുമാണ്.*
*ഭാരതീയ സംസ്‌കാരവും ഗ്രന്ഥങ്ങളും      എല്ലാം തന്നെ സംസ്‌കൃതം ഭാഷയായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. അതിനാൽ സംസ്‌കൃത ഭാഷയിലുള്ള ജ്ഞാനം ഏതൊരു ഭാരതീയനും ഉണ്ടാവുന്നത് നല്ലതാണ്*
🍃🌷🍃🌷🍃🌷🍃🌷🍃🌷🍃

No comments:

Post a Comment