Thursday, February 14, 2019

“അതെന്നു പ്രഥമക്കര്‍ത്ഥം, ദ്വിതീയക്കതിനെപ്പുനഃ, 
തൃതിയാ ഹേതുവായിക്കൊണ്ടാ ലോ, ടൂടേതി ച ക്രമാല്‍
 ആയിക്കൊണ്ട് ചതുർത്ഥി ച സർവത്ര പരികീർതിം
 അതിങ്കൽ നിന്ന്  പോകെ കാൾ ഹേതുവായിട്ടു പഞ്ചമി
 ഇക്കുമിന്നുടെ ഷഷ്ടിക്കതിന്റെ വെച്ചുമെന്നപി
 അതിങ്കൾ അതിൽ വച്ചെന്നും വിഷയം സപ്തമീം 
സംബോധന നിര്ണയാർത്ഥം ഹേ ശബ്ദം കൂടി ഉച്യതെ 
വിഭക്ത്യാർത്ഥങ്ങളീവണ്ണം ചൊല്ലുന്നു പല ജാതിയും."
….. എന്നിങ്ങനെ വിഭക്തി പ്രത്യയങ്ങളുടെ സ്വഭാവത്തേയും അര്‍ഥതലങ്ങളേയും പറ്റി ലളിതമായി , ശ്ലോകരൂപത്തില്‍ , മനഃപ്പാഠത്തിന്നായി ഒരു മഹാൻ  ഉണ്ടാക്കിയിരുന്നു  തെറ്റുണ്ടെങ്കിൽ തിരുത്തണമെന്ന് അപേക്ഷിക്കുന്നു.

No comments:

Post a Comment