Friday, February 15, 2019

ഓം നമോ നാരായണായ 🙏അഗ്നിക്ക് നെയ്യ് എന്നത് പോലെ ആണ് മനുഷ്യ മനസ്സിന് ഭോഗങ്ങളിലുള്ള ആഗ്രഹം, അഗ്നിയിൽ നെയ്യ് എത്ര ഹോമിച്ചാലും അഗ്നി ആളിക്കത്തുന്നതല്ലാതെ ഒരിക്കലും നെയ്യിനെ ഭക്ഷണം ആക്കുന്ന പ്രക്രിയയിൽ നിന്നും പിന്തിരിയില്ലാ, അതുപോലെ തന്നെ എന്നുവരെ ആഗ്രഹങ്ങളിൽ പൂർണ്ണ വിരക്തി ഉണ്ടാകുന്നില്ലിയോ അതുവരെ മനസ്സിനെ ഭോഗങ്ങളിൽ നിന്നും പിന്തിരിയ്ക്കാൻ കഴിയില്ല 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

No comments:

Post a Comment