Monday, February 18, 2019

ദുഃസ്വപ്ന പരിഹാര ശ്ളോകം.
"ബ്രഹ്മാണം ശങ്കരം വിഷ്ണും 
യമം രാമം ധനും ബലിം 
സപ്തൈ താൻയ: സ്മരേ നിത്യം 
ദുഃസ്വപ്നം തസ്യനു നശ്യതി."
ഉറങ്ങാൻ കിടക്കുമ്പോൾ ഇഷ്ടദേവതാ ധ്യാന ശേഷം, മേൽപറഞ്ഞ ശ്ളോകം മൂന്നുരു ജപിച്ച് കിടന്നാൽ സുഖനിദ്ര. ദു:സ്വപ്നവും കാണില്ലാ.

No comments:

Post a Comment