Saturday, March 23, 2019

അക്ഷൗഹിണി
1 തേര്
+1ആന+5കാലാൾ
+3 കുതിര=1 പത്തി
3 പത്തി=1 സേനാ മുഖം
3 സേനാ മുഖം =1 ഗുൽ മം
3 ഗുൽമം=1 ഗണം
3 ഗണം =1 വാഹിനി
3 വാഹിനി=1 പൃതന
3 പൃതന= 1 ചമു
3ചമു=1 അനീകിനി
10 അനീകിനി=1 അക്ഷൗഹിണി
or
21870 രഥം+
21870 ആന+
109350 കാലാൾ+
65610 കുതിരകൾ=1 അക്ഷൗഹിണി.

maaya lekha

No comments:

Post a Comment