കുലാർണവതന്ത്രം)*
*രണ്ടാം ഉല്ലാസം*
*കുലമാഹാത്മ്യ കഥനം*
*ഭാഗം - 125*
_ശ്ലോകം - 24_
*भोगो योगायते साक्षात् पातकं सुकृतायते ।*
*मोक्षायते च संसार : कुलधर्मे कुलेश्वरि ।।*
(ഭോഗ യോഗായതേ സാക്ഷാത് പാതകം സുകൃതായതേ
മോക്ഷായതേ ച സംസാര: കുലധർമ്മേ കുലേശ്വരീ.)
*_ഹേ ,കുലേശ്വരീ, കുലധർമ്മമെന്നത് ഭോഗവുമാണ്, അതേ അവസരത്തിൽ യോഗവുമാണ്. സാമൂഹ്യ വ്യവസ്ഥിതിക്കനുസരിച്ചുള്ള ധർമ്മം ആചരിക്കുന്നതു കൊണ്ട് അതു ഭോഗമാണ്; അത് ആചരിക്കുന്നത് മുക്തിക്കു നിദാനമായതുകൊണ്ട് അതു യോഗവുമായിത്തീരുന്നു._*
No comments:
Post a Comment