Saturday, March 23, 2019

ഗായത്രിയുടെ 24 അക്ഷരങ്ങളിൽ 24 ദേവ ശക്തികൾ അധിവസിക്കുന്നു. 12 വൈദിക ശക്തികളും 12 താന്ത്രിക ശക്തികളും. വൈദിക ശക്തികൾ - ആദ്യ ശക്തി, ബ്രാഹ്മി, വൈഷ്ണവി, ശാം ഭവി, വേദ മാതാ, ദേവമാതാ, വിശ്വ മാതാ, ഋതംഭര, മന്ദാകിനി, അജപ, ഋദ്ധി, സിദ്ധി.
താന്ത്രിക ശക്തികൾ - സാവിത്രി, സരസ്വതി, ലക്ഷമി, ദുർഗ്ഗ, കുണ്ഡലിനി, പ്രാണാഗ്നി, ഭവാനി, ഭുവനേശ്വരി, അന്നപൂർണ്ണ, മഹാമായ, പയസ്വിനി, ത്രിപുര .

No comments:

Post a Comment