Monday, March 18, 2019

നേത്രേ ജാഗരണം കണ്ഠേ സ്വപ്നഃ സുപ്തിര്‍ഹൃദംബുജേ ।
ആപാദമസ്തകം ദേഹം വ്യാപ്യ ജാഗര്‍തി ചേതനഃ  ( 91 )
( ബ്രഹ്മാനന്ദേ യോഗാനന്ദഃ അദ്ധ്യായം...  പഞ്ചദശി ).
നേത്രം , കണ്ഠം , ഹൃദയം എന്നിങ്ങനെ മൂന്ന് ഭാഗത്താണ് ജീവന്റെ മുഖ്യ സ്ഥാനങ്ങൾ .നേത്രത്തിലിരിക്കുമ്പോൾ ജാഗ്രദാ അവസ്ഥയും,  കണ്ഠത്തിലിരിക്കുമ്പോൾ  സ്വപ്നവും ഹൃദയത്തിലിരിക്കുമ്പോൾ സുഷുപ്തിയും ആണ്. ജാഗ്രത്തിൽ നേത്ര ത്തിലാണ് ജീവൻ എങ്കിലും പ്രഭാവം  കൊണ്ട് സ്ഥൂല  ശരീരത്തിൽ മുഴുവൻ വ്യാപിച്ചു കർമ്മങ്ങളെ ചെയ്യിക്കുന്നു.

No comments:

Post a Comment