താമരപ്പൂവിന്റെ രണ്ട് ഇതളുകള്‍ [ഇലകള്‍] അടുക്കി വച്ചിട്ട് ഒരു മുള്ളുകൊണ്ട് കുത്തിയാല്‍ മുള്ള് രണ്ടാമത്തെ ഇതളില്‍/ഇലയില്‍
തറയാനെടുക്കുന്ന
സമയം............... = 1 തൃടി
100 തൃടി............ = 1 ലവം
30 ലവം.............. = 1 നിമിഷം
24 നിമിഷം........ =1 വിനാഴിക
60 വിനാഴിക..... =1 നാഴിക
2 1/2 നാഴിക......, =1 മണിക്കൂർ
3 മണിക്കൂർ...... =1 യാമം
24 മണിക്കൂർ.... =1 ദിവസം
7 ദിവസം .......... =1 ആഴ്ച
15 ദിവസം......... =1 പക്ഷം
30 ദിവസം ........ =1 മാസം
2 മാസം .............. =1 ഋതു
3 ഋതു .................. =1അയനം
2 അയനം ........... =1 വർഷം
1 മനുഷ്യ വര്‍ഷം = ദേവകളുടെ 1 ദിവസം
300 മനുഷ്യ വര്‍ഷം = ദേവകളുടെ 1 വര്‍ഷം
ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..
കൃതയുഗം,,... = 17,28,000 വർഷം,
ത്രേതായുഗം...=12,96,000 വർഷം,
ദ്വാപരയുഗം....= 8,64,000 വർഷം,
കലിയുഗം....... = 4,32,000 വർഷം.
4 യുഗങ്ങൾ = 1ചതുർയുഗ൦
[കൃതയുഗം + ത്രേതായുഗം + ദ്വാപരയുഗം + കലിയുഗം]
71ചതുർയുഗം........ = 1 മന്വന്തരം
14 മന്വന്തരം ....... = 1കല്പം [ബ്രഹ്മാവിന്‍റെ ഒരു പകല്‍ ]
രണ്ടു കല്പം.............. = ഒരു ബ്രഹ്മ ദിവസം ,
360 ബ്രഹ്മദിവസം. =1 ബ്രഹ്മ വര്‍ഷം ....
120 ബ്രഹ്മവര്‍ഷം... = ഒരു ബ്രഹ്മായുസ്സ് -
ബ്രഹ്മാവ് സ്വയംഭൂ ആണ് [ വീണ്ടും സ്വയം ജനിക്കും ]
ബ്രഹ്മാവിന്‍റെ പകലിന്‍റെ വരവാകുമ്പോള്‍ സൃഷ്ടി തുടങ്ങുന്നു, സന്ധ്യയോടെ എല്ലാം വിലയം പ്രാപിക്കുന്നു. ഈ പറയുന്നതും ആധുനിക ശാസ്ത്രം കാള്‍ സാഗന്‍ പറഞ്ഞതും തുല്യമാണ്,
ഇത് ഏഴാമത്തെ മന്വന്തരം,,ശാസ്ത്രം കണ്ടുപിടിച്ചത് സൂര്യനു മധ്യവയസ്സ് ആണെന്നാണ്.
ഇനി സൃഷ്ടി തുടങ്ങുന്നത് ബ്രഹ്മാവിന്‍റെ നാഭിയില്‍ നിന്നാണ്.
എന്താണ് ബ്രഹ്മാവിന്‍റെ നാഭി - ആധുനിക ശാസ്ത്രം
കണ്ടുപിടിച്ച BLACK HOLE അഥവാ കറുത്ത ഗഹ്വരം തന്നെ.!
അതിൽ വിടരുന്ന താമര.
ആധുനിക ശാസ്ത്രം EXPANDING UNIVERSE എന്നു വിളിക്കുന്നു. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്.പൂ വിടരുന്നപോലെ

No comments:
Post a Comment