Friday, March 22, 2019

നിങ്ങൾ എന്തു ചിന്തിക്കുന്നുവോ അത് നിങ്ങൾ ആയി തീരും_*
🔸🔸🔸🔸🔸
*🎈🎈ഉദഹരണത്തിന് നിങ്ങൾക്ക് ഒരു ചെറിയ തലവേദന ഉണ്ടെന്നു വയ്ക്കൂ നിങ്ങൾ എപ്പോഴും അതിനെപ്പറ്റി ചിന്തിക്കുന്നു. തദ്വാര കൂടി നിങ്ങൾ രോഗിയാകുന്നു. പക്ഷേ മനസ്സിനെ മറ്റു കാര്യത്തിലേക്ക് തിരിച്ചു വിട്ടാൽ തലവേദന മാറുന്നു ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് മനസ്സ് എന്നത് വളരെ ശക്തിയായ ഒരു ഉത്തേജക മരുന്നാണ്. അതിനെ ശരിയായ രീതിയിൽ നിയന്ത്രിച്ചുവിട്ടാൽ നിങ്ങളുടെ ലക്ഷ്യപ്രയാണത്തിൽ മനസ്സ് നിങ്ങളുടെ ഒരു സേവകനെ പോലെ ജോലി ചെയ്യും അല്ലാത്തപക്ഷം മനസ്സുതന്നെ നിങ്ങളെ നാശത്തിൽ എത്തിക്കും അതിനാൽ മനസ്സിന്റെ അപാര ശക്തിയെ തിരിച്ചറിയൂ അതിനെ ശരിയായ രീതിയിൽ പരിശീലിപ്പിക്കൂ.🎈🎈*
*🍁🍁ചിന്ത ചിതപോലെ ശക്തി ആർജിച്ചതാണ് അതിയായ ചിന്ത മനസ്സിന് വിക്ഷാദം ഉണ്ടാക്കുന്നു. അതിനാൽ ഒന്നിനേയും പറ്റി അതിയായി ചിന്തിക്കാതിരിക്കൂ. ശരിയായ രീതിയിൽ ചിന്തിച്ചുറച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കൂ.*🍁🍁
* ആരോഗ്യത്തെപ്പറ്റിയും ഐശ്വര്യത്തെപ്പറ്റിയും ചിന്തിക്കൂ രോഗത്തിനെക്കുറിച്ചും, സമ്പത്തിനെക്കുറിച്ചും ഒക്കെ ഉള്ള വ്യാകുലതകൾ വെടിയൂ. ധൈര്യം സംഭരിക്കൂ. ജീവിത വിജയം നിനക്ക് ഉറപ്പായും കരസ്തമാക്കാം*
*ഹരി ഓം*
*ശുഭദിനാശംസകൾ.....🙏🏻*
✍🏻 അജിത്ത് 

No comments:

Post a Comment