വേദം ഗോത്രം പ്രവരം സൂത്രം .
ശില്പികളും ഋഷിഗോത്രങ്ങളും
ഋഷിമാര,വൈദികര്‍,അവൈദികര്‍,എന്നുമുഖ്യമായിരണ്ടായിതരംതിരിക്കാം.രണ്ടിലുംഉള്‍പ്പെടുന്നമിശ്രഋഷിമാരുമുണ്ട്.വേദമന്ത്രദ്രഷ്ടാക്കളായഋഷിമാരാണ്,വൈദികഋഷിമാര്‍.നാലു വേദങ്ങളിലുമായിഏകദേശം 753ഓളംവരുംഇവര്‍.വേദബാഹ്യങ്ങളായതന്ത്ര,പുരാണ,ഇതിഹാസാദികളില്‍പ്രതിപാദ്യരാണ് അവൈദികഋഷിമാര്‍.ഈഇരുവിഭാഗങ്ങളിലും,ഉള്‍പ്പെടുന്നഋഷിമാരുടെപേരില്‍ശില്പികളുടെഗോത്രങ്ങള്‍കാണാം.
വൈദികശില്പികളില്‍,സപ്തര്‍ഷികളുമായിബന്ധപ്പെട്ടഗോത്രപേരുകളാണ്കണ്ടുവരുന്നത്. (സപ്തര്‍ഷിമയനായവിശ്വകര്‍മ്മാവ്-എന്നുവേദങ്ങളില്‍പ്രതിപാദിക്കുന്നുണ്ടല്ലോ-അഥര്‍വ്വം-കാണ്ഡം-19-അനുവാകം-1-സൂ-17;ഋഗ്വേദം-10,മണ്ഡലം,വിശ്വകര്‍മ്മസൂക്തം )ഗോത്രത്തില്‍ശ്രേഷ്ഠവ്യക്തികളുടെപേരില്‍പ്രവരങ്ങള്‍ഉണ്ടാവും.പ്രവരസംഖ്യക്ലിപ്തപ്പെടുത്തീരിക്കും.ഓരോഋഷിഗോത്രങ്ങള്‍ക്കും,വര്‍ണ്ണം,കുലം,വേദം,ശാഖ,സൂത്രം,ശാസന,പ്രവരം,ദേവത,മന്ത്രം,കര്‍മ്മം,ദേശം,സൂക്തം,ശിഖ,മുതലായവയുണ്ടാവും.ശില്പികളെപൊതുവേ, അംഗിരഗോത്രക്കാര്‍എന്നപറയാറുണ്ടു്.

1.പാഞ്ചാലര്‍.
വിശ്വാസംഃ-സ്വയംഭൂവിശ്വകര്‍മന്‍ എന്നഹിരണ്യഗര്‍ഭന്റെ (ചിലര്‍ഹംസവാഹനശിവന്‍എന്നുപറയുന്നു )മുഖസംഭവന്മാരായ,മനു,മയ,ത്വഷ്ട,ശില്പി,ദൈവജ്ഞന്മാരുടെശിഷ്യപരമ്പര.
ഗോത്രങ്ങള്‍;-കൗണ്ഡിന്യ,അത്രി,ഭരദ്വാജ,കശ്യപ,ഗൗതമ.
മനോകൗണ്ഡിന്യഗോത്രസ്യാത് മയാനാമത്രിഗോത്രകഃത്വഷ്ടഗോത്രംഭരദ്വാജ,തക്ഷാഗൗതമഗോത്രജഃ,കശ്യപംശില്പിഗോത്രസ്യാത്ഏവംഗോത്രമുദാഹ്രുതം.
(സ്കന്ദപുരാണം-നാഗരഖണ്ഡം )
ഇവരുടെപ്രവരസംഖ്യയഥാക്രമം-3;4;3;5;7;എന്നും ,പക്ഷാന്തരമായി-3;3;5;3;3-എന്നും കാണുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍കാണുന്ന പാഞ്ചലഗോത്രങ്ങളില്‍,മനുസാനകഗോത്രം,മയ-സനാതനഗോത്രം,ത്വഷ്ട-അഹഭൂനഗോത്രം,ശില്പി-പ്രത്നഗോത്രം,തക്ഷ-സുപര്‍ണ്ണഗോത്രം,എന്നുകാണുന്നു.സുപര്‍ണ്ണ,സുപര്‍ണ്ണകാണ്വാ-എന്നുരണ്ടുഋഷിമാര്‍വൈദികമന്ത്രദ്രഷ്ടാക്കളുടെഗണത്തിലുണ്ട്.മറ്റുള്ളവര്‍ഈഗണത്തില്‍പ്പെട്ടവരല്ല.ഈപാഞ്ചാലവിഭാഗങ്ങളില്‍,ആര്യലക്ഷണങ്ങള്‍കുറഞ്ഞും,ദ്രാവിഢലക്ഷണങ്ങള്‍അധീകരിച്ചുംകാണുന്നു.
2.ജംഗിഡ് (ജംഗല )
വിശ്വാസംഃ-ബ്രഹ്മപുത്രനായഅംഗിരഋഷിക്ക്,`സ്മൃതി'എന്നഭാര്യയില്‍ജനിച്ച`സുധന്വാവിശ്വകര്‍മ്മന്റെപുത്രന്മാരായിരുന്നു,ഋഭുക്കള്‍,(ഋഭു,വിഭസ്വാന്‍,വ്യാജ )ഋഭുക്കളുടെപരമ്പര.
പരമ്പരയാഅഥര്‍വ്വവേദം-പിപ്പലാദശാഖഇവര്‍പാഠംചെയ്തുവരുന്നു.
ഗോത്രങ്ങള്‍ഃ-ഭൃഗു,അംഗിരസ്,ഭരദ്വാജ,ഉപമന്യു,വസിഷ്ഠ,കശ്യപ,മുദ്ഗല,ജാതുകര്‍ണ്ണ,ശാണ്ഡില്യ,കൗണ്ഡിന്യ,ഗൗതമ,അഘമര്‍ഷണ
വത്സ,വാമദേവ,ഋക്ഷ,ലൈംഗാക്ഷി,ഗവിഷ്ടര,വിദ,ദീര്‍ഘതമ,ഭൃംഗ്വഗിരസ്.പ്രവരസംഖ്യ-3. 3.ത്വാഷ്ട്രികള്‍.
വിശ്വാസംഃ- പ്രഭാസപുത്രനായഭൗവനവിശ്വര്‍മ്മഋഷിയുടെപൗത്രനായിരുന്നു-ദേവഗുരുവിശ്വരൂപാചാരൃന്‍,ഇദ്ദേഹത്തിന്റെപരമ്പരത്വാഷ്ട്രികള്‍.
ഗോത്രങ്ങള്‍;-കശ്യപ ,അംഗിര,കൗണ്ഡിന്യ ,വിശ്വരൂപ.
4.സരയൂപാരണന്മാര്‍.
വിശ്വാസംഃ-ശ്രീരാമന്റെയജ്ഞദക്ഷിണപരിത്യജിച്ചകുബ്ജഋഷിയുടെപരമ്പര.
ഗോത്രങ്ങള്‍;-കൗണ്ഡിന്യ ,മൈത്രാവരുണ,വസിഷ്ഠ.
അഥര്‍വ്വവേദം-ശൗനകശാഖപാരമ്പരയാപാഠംചെയ്യുന്നു.
5.മൈഥില്‍
വിശ്വാസംഃ-വൈവസ്വതമനുപുത്രന്‍ ഇക്ഷാകുവിന്റെപുത്രന്‍മിഥിയുടെരാജൃ (മിഥില )ത്തുള്ളയാജ്ഞവല്ക്യന്റെശിഷ്യന്മാര്‍.ഗോത്രം-ആകെ15.ശില്പിഗോത്രങ്ങള്‍-ഭരദ്വാജ ,വസിഷ്ഠ ,ശാണ്ഡിലൃ,കശ്യപ .
6.കനൃാകുബ്ജ
വിശ്വാസംഃ-കനൃാകുബ്ജദേശത്തുവസിച്ചവര്‍.ഗോത്രംആകെ-16.ശില്പികള്‍-ഭരദ്വാജ ,കശ്യപ ,പരാശര,ശാണ്ഡില്യ,ഉപമന്യു.
7.പണ്ഡിറ്റ്
വിശ്വാസംഃ-കന്യാകുബ്ജയുടെവകഭേദം,കാശ്മീരദേശബ്രാഹ്മണര്‍.
ശില്പിഗോത്രങ്ങള്‍;-വസിഷ്ഠ ,വിശ്വാമിത്ര (കൗശിക )
8.ഉപപാഞ്ചാല (ലോഹാറികള്‍ )
വിശ്വാസംഃ-സ്വായംഭൂമനുവിന്റെപുത്രന്മാരില്‍,ശില്പായനന്റെപരമ്പര.(രാമപുത്രനായകുശന്റെവംശമെന്നുമറ്റൊരുവിശ്വാസം)ഇവര്‍ലോഹകാര്‍,സൂത്രകാര്‍,തക്ഷക,താമ്രകാരു,സുവര്‍ണ്ണകാരു,എന്നഞ്ചുവിധം.
ഗോത്രങ്ങള്‍ഃ-വിശ്വകര്‍മ്മ,കൗണ്ഡിന്യ ,ആത്രയ,ഭരദ്വാജ ,ഗൗതമ ,കശ്യപ ,ബൗധായന
ശണ്ഡില്യ,ദാക്ഷായണ,കാത്യായന.
9.ധീമാന്‍
വിശ്വാസംഃ1-സ്വായംഭൂമനുവിന്റെവംശത്തില്‍,ഭരതന്‍മുതല്‍,16,മന്‍,
വിശ്വാസംഃ2-
ചന്ദ്രവംശത്തില്‍പൂരുവസ്സിന്ഉര്‍വ്വശിയില്‍ജനിച്ചരണ്ടാമത്തെപുത്രന്‍.ധീമാന്റെപരമ്പരചന്ദ്രവംശക്ഷത്രിയരാണങ്കിലും,ബ്രാഹ്മണധീമാന്‍,ക്ഷത്രിയധീമാന്‍,എന്നുരണ്ടുവിഭാഗങ്ങളും,ഭൂരിപക്ഷംവരുന്നവൈശൃധീമാന്മാരുമാണ്ഇന്നുള്ളത്.
ഗോത്രങ്ങള്‍ഃ-ജസ്കല്യാണ്‍(യാസ്കല ),ജഗദേവ്,ഗര്‍ഗ്ഗി,അത്രി,അഥലന്‍
10.താര്‍ക്കന്‍
വിശ്വാസംഃ-ചന്ദ്രവംശത്തില്‍യയാതിയുടെരണ്ടുഭാര്യമാരില്‍,(ശര്‍മ്മിഷ്ഠ,ദേവയാനി )ദേവയാനിയില്‍ജനിച്ചവര്‍,യദുവുംതുര്‍വ്വസ്സും.തുര്‍വസ്സിന്റെപരമ്പരതാര്‍ക്കന്മാര്‍.ആചാരംകൊണ്ടവൈശ്യരാണിന്ന്.ഇവര്‍സൊറാസ്ട്രീയശില്പിമാരാണന്നുപക്ഷമൂണ്ട്.
ഗോത്രങ്ങള്‍ഃ-വൈശ്യ ഗോത്രങ്ങള്‍.
11.പഞ്ചകമ്മാളര്‍ എന്നശില്പികളുടെഗോത്രങ്ങള്‍.
വിശ്വാഗു,ജനകന്‍,അഹിമ,ജനാര്‍ദ്ദനന്‍,ഉപേന്ദ്ര. (കേരളസംസ്കാരചരിത്രനിഘണ്ടു)

ഇത് അങ്ങ് എഴുതിയതാണോ
ReplyDelete