Friday, March 08, 2019

സുഭാഷിതം* 
-------------------
“ന വാ അരേ സര്‍വ്വസ്യകാമായ സര്‍വ്വം പ്രിയം ഭവതി, ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി” .

എല്ലാം പ്രിയമായിരിക്കുന്നത് അവയ്ക്കൊന്നും വേണ്ടിയല്ല. ആത്മാവിനു വേണ്ടിത്തന്നെയാണ് എല്ലാം പ്രിയമായിരിക്കുന്നത്. അതുകൊണ്ട് ആ ആത്മാവിനെപ്പിറ്റിയാണ് കേള്‍ക്കേണ്ടതും വിചാരം ചെയ്യേണ്ടതും. ആത്മാവിനെ ദര്‍ശിക്കുകയും ശ്രവിക്കുകയും മനനം ചെയ്യുകയും അറിയുകയും ചെയ്താല്‍ സകലതിനെയും പ്രിയപ്പെട്ടതായും തീരുന്നു.”

No comments:

Post a Comment