Saturday, March 30, 2019

പ്രാർത്ഥനയുടെ സമയത്ത് സ്വന്തം ഹൃദയത്തെയും, അന്യവീടുകളിൽ പോകുമ്പോൾ സ്വന്തം കണ്ണുകളെയും, സദസ്സിൽ സ്വന്തം നാവിനെയും, മറ്റുള്ളവരുടെ സമ്പത് കാണുമ്പോൾ ദുരാഗ്രഹത്തെയും നിയന്ത്രിച്ചാൽ, സ്വസ്ഥമായി സമാധാനത്തോടെ ഒരുപാടു കാലം ജീവിക്കാം.
dija many

No comments:

Post a Comment