നിർവാണഷഡ്കം. ശ്ലോകം - 3
നമേ ദ്വേഷരാഗൗനമേ ലോഭ മോഹൗ
മദോനൈ വമേ നൈവ മാത്സര്യ ഭാവ:
ന ധർമോ ന ചാർത്ഥോന കാ മോന മോക്ഷ:
ചിദാനന്ദരൂപ: ശിവോfഹം ശിവോfഹം.
ദ്വേഷരാഗങ്ങൾ ലോഭ മോഹങ്ങൾ, മഭമാത്സര്യ ഭാവങ്ങൾ, ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ, ഇവയൊന്നും ഞാനല്ല .ചിദാനന്ദരൂപിയായ ശിവനാകുന്നു ഞാൻ.
ഹരി ഓം തത് സത്.
No comments:
Post a Comment