Friday, March 08, 2019

ക്ഷേത്രദർശനം നടത്തുമ്പോൾ ഒരാൾക്ക് പെട്ടെന്ന് ഏത് ദേവ വിഗ്രഹം ആണെന്നറിയാൻ  പെട്ടെന്ന് പ്രയാസമാണ്. അതിനൊരു എളുപ്പവഴിയുണ്ട്. കൊടിമരത്തിലേക്ക് നോക്കുക. മുകളിൽ സിംഹമാണെങ്കിൽ ഭഗവതീ വിഗ്രഹമാണ് കുതിരയാണെങ്കിൽ ശാസ്താവും  കാളയാണെങ്കിൽ ശിവനും ഹനുമാനാണെങ്കിൽ ശ്രീരാമനും  മയിലാണെങ്കിൽ സുബ്രഹ്മണ്യനും ആയിരിക്കും. അതത് ദേവന്മാദടെ വാഹനമായിരിക്കും ഉണ്ടാവുക എന്നാൽ ഹനുമാൻ ശ്രീരാമന്റെ വാഹനമായത് കൊണ്ടല്ല  പരമ ഭക്തനായത് കൊണ്ടാണ്

No comments:

Post a Comment