പിറന്നാൾ ഹോമം .
ത്രൈയംബകമന്ത്രം (മൃത്യുഞ്ജയം, ത്ര്യംബകം, ത്രയംബകം), ഹോമം, ഫലം
ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന് കൂടി ഭയപ്പെടുന്നതാണ്.
ത്ര്യംബകമന്ത്രത്തെക്കുറിച്ച് അറിയാത്തവർ കുറ വായിരിക്കും. ശനിയുടെ ദോഷാധിക്യം കൂടുമ്പോൾ , ദശാപഹാരകാലം പിഴച്ചുനിൽ ക്കുമ്പോൾ, അത്യധികമായ രോഗങ്ങൾ സംഭവിക്കുമ്പോൾ അങ്ങനെ പലവിധ ദുരിതങ്ങള്ക്കും ത്രയംബകമന്ത്രം അഥവാ മൃത്യുഞ്ജയമന്ത്രംകൊണ്ട് പുഷ്പാഞ്ജലി, ഹോമം മുതലായവ നമ്മൾ ചെയ്യാറുണ്ട്
മന്ത്രം
"ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃത്യോര്‍മ്മുക്ഷീയമാമൃതാത്"
ഋഷി - വസിഷ്ഠ:
ഛന്ദസ്സ് - അനുഷ്ടുപ്പ്
ദേവത - പാര്‍വ്വതീപതി ത്ര്യംബകരുദ്രോ ദേവത.
ധ്യാനം
ഹസ്താഭ്യാം കലശദ്വയാമൃതരസൈരാപ്ലാവയന്തം ശിരോ
ദ്വാഭ്യാം തൗ ദധതം മൃഗാക്ഷവലയോദ്വാഭ്യാം വഹന്തം പരം
അങ്കന്യസ്തകരദ്വയാമൃതഘടം കൈലാസകാന്തം ശിവം
സ്വച്ഛാംഭോജഗതം നവേന്ദുമുകുടം ദേവം ത്രിനേത്രം ഭജേ.
അര്‍ത്ഥം
"രണ്ടുകൈകളില്‍ വെള്ളം നിറച്ച കുംഭങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും മറ്റ് രണ്ട് കൈകള്‍ കൊണ്ട് ആ കുംഭങ്ങളില്‍ നിന്നും വെള്ളമെടുത്ത് സ്വന്തം ശിരസ്സില്‍ നനച്ചും പിന്നെ കൈകളില്‍ ഓരോ ജലപൂര്‍ണ്ണകുംഭമെടുത്ത് മടിയില്‍ വെച്ചും അനന്തരം രണ്ടുകൈകളില്‍ രുദ്രാക്ഷമാലയേയും മാനിനേയും ധരിച്ചും സ്വശിരസ്സിലുള്ള ചന്ദ്രനില്‍ നിന്ന് സ്രവിക്കുന്ന അമൃതരസത്തില്‍ ആറാടിക്കൊണ്ടും ശ്രീപാര്‍വ്വതിയോടുകൂടി താമരപ്പൂവില്‍ ഇരിക്കുന്ന മുക്കണ്ണനായ മൃത്യുഞ്ജയമൂര്‍ത്തിയെ ഞാന്‍ ഭജിക്കുന്നു."
ഈ മന്ത്രം ജപിച്ച് ഫലസിദ്ധി വരുത്തുന്നതിന് താന്ത്രികങ്ങളായ വിധികളുണ്ട്. അവയെ പരിചയപ്പെടുത്തുന്നില്ല. പകരം, ജപവും ഹോമവും നടത്തിയാലുള്ള ഫലസിദ്ധികളെക്കുറിച്ച് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രിയ ഭക്തര്‍ക്കായി ഇവിടെ പ്രതിപാദിക്കുന്നു. ത്ര്യംബകമന്ത്രത്തെ ഉപാസിക്കുന്നവരെ അപമൃത്യു തിരിഞ്ഞുനോക്കാന്‍കൂടി ഭയപ്പെടുന്നതാണ്.
1) കൂവള ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ധനലാഭം.
2) പ്ലാശിന്‍ ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ബ്രഹ്മതേജസ് ഫലത്തില്‍ വരും.
3) കരിങ്ങാലി ചമത 10,000 സംഖ്യ ഹോമിച്ചാല്‍ കാന്തി, പുഷ്ടി എന്നിവ ഫലം.
4) അശ്വത്ഥ ചമത 10,000 സംഖ്യ ഹോമിച്ചാല്‍ ധന-ധാന്യസമൃദ്ധി ഫലം.
5) എള്ള് 10,000 നുള്ള് ഹോമിച്ചാല്‍ സര്‍വ്വപാപശമനവും ഫലം.
6) കടുക് 10,000 നുള്ള് ഹോമിച്ചാല്‍ ശത്രുവിന്‍മേല്‍ വിജയം വരിക്കും.
7) ദശദ്രവ്യങ്ങള്‍ 10,000 നുള്ള് ഹോമിച്ചാല്‍ അകാലമൃത്യു സംഭവിക്കില്ല.
8) ശര്‍ക്കരപ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ കീര്‍ത്തിയും കാന്തിയും സര്‍വ്വരക്ഷയും നല്‍കും.
9) പാല്‍പ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ ആഭിചാരദോഷനിവാരണമാണ്.
10) തൈര് 10,000 സംഖ്യ ഹോമിച്ചാല്‍ വിവാദങ്ങളില്‍ വിജയവും ശത്രുവിന്‍മേല്‍ വിജയവും ഫലം.
11) മുമ്മൂന്ന് കറുക കൂട്ടിക്കെട്ടിയത് 1008 സംഖ്യ ഹോമിച്ചാല്‍ സകല രോഗങ്ങളും നീങ്ങി ദീര്‍ഘായുസ്സ് ഫലം.
12) പിറന്നാള്‍ ദിവസം പായസം നെയ്യ് ചേര്‍ത്ത് 10,000 സംഖ്യ ഹോമിച്ചാല്‍ ഇഷ്ടസിദ്ധി, ഐശ്വര്യം, ധനപ്രാപ്തി, ആരോഗ്യം എന്നിവ ഫലം.
13) പിറന്നാള്‍ ദിവസം കറുക, പശുവിന്‍പാലിലും നെയ്യിലും മുക്കി 2000 സംഖ്യ ഹോമിച്ചാല്‍ സകലരോഗങ്ങളും മാറി, ദീര്‍ഘായുസ്സ് ലഭിക്കും.
14) പെരുകുമിഴ് സമിത്ത് പാല്‍പ്പായസസഹിതം 300 വീതം ഹോമിക്കുകയും ഗുരുവിന് യഥാശക്തി ധന-ധാന്യം, ദക്ഷിണ എന്നിവ നല്‍കി സന്തോഷിപ്പിക്കുകയും ചെയ്‌താല്‍ ആരോഗ്യവാനായി ദീര്‍ഘകാലം സര്‍വ്വൈശ്വര്യങ്ങളോടെയും ജീവിക്കും.
15) വെളുത്തവാവ്, കറുത്തവാവ് എന്നിവയില്‍ നെയ്യ് ചേര്‍ത്ത പാല്‍പ്പായസം 10,000 സംഖ്യ ഹോമിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ആറുമാസത്തിനുള്ളില്‍ ലഭിച്ചിരിക്കും.
16) ശുദ്ധിയാക്കിയ മലര് 10,000 സംഖ്യ ഹോമിച്ചാല്‍ വിവാഹക്ലേശം മാറും. അശ്വത്ഥം, അത്തി, പ്ലാശ്, പേരാല്‍ എന്നീ പാല്‍വൃക്ഷങ്ങളുടെ സമിത്ത് 10,000 വീതം ഹോമിച്ചാല്‍ സര്‍വ്വജനവശ്യം.
17) കുളിച്ച് ശുദ്ധിവരുത്തി സൂര്യദേവനെ നോക്കിനിന്ന് ത്ര്യംബകമന്ത്രം 1,000 വീതം നിത്യേന ജപിച്ചാല്‍ ആധിവ്യാധികള്‍ നീങ്ങി ദീര്‍ഘായുസ്സ് ഫലത്തില്‍ വരുന്നതാണ്.
18) പത്താമത്തെ പിറന്നാള്‍ ദിവസം ഇളക്കള്ളിയുടെ ചമതകൊണ്ടും, ഇരുപത്തൊന്നാമത്തെ പിറന്നാള്‍ ദിവസം കണിക്കൊന്നയുടെ ചമതകൊണ്ടും 10,000 സംഖ്യ ഹോമിച്ചാല്‍ രോഗമോ ശത്രുക്കളോ ഉണ്ടാകുകയില്ല. ധന-ധാന്യസമൃദ്ധിയും പുത്ര-പൗത്രാദികളോടെയുള്ള ദീര്‍ഘായുസ്സ് ഫലം.
19) കൂവള ചമത 10,000 സംഖ്യ ഹോമിച്ചാല്‍ സമ്പല്‍സമൃദ്ധി ലഭിക്കും.
20) യവം 10,000 സംഖ്യ ഹോമിച്ചാല്‍ അപമൃത്യു സംഭവിക്കുകയില്ല.
21) ചിറ്റമൃത്, എരിഞ്ഞി എന്നിവയുടെ ചമതകള്‍ 108 വീതം മൂന്ന്‍ ജന്മനക്ഷത്രങ്ങളില്‍ ഹോമിച്ചാല്‍ രോഗവും അപമൃത്യുദോഷവും നീങ്ങും.
22) നിത്യേന കറുക 108 സംഖ്യ ഹോമിച്ചാല്‍ അപമൃത്യുദോഷം നീങ്ങും. 23) ചിറ്റമൃത് വള്ളി, മുമ്മൂന്ന് കൂട്ടിക്കെട്ടിയ കറുക എന്നിവ 108 വീതം നെയ്യില്‍ മുക്കി ഹോമിച്ചാല്‍ രോഗങ്ങള്‍ നീങ്ങി ദീര്‍ഘായുസ്സ് ലഭിക്കും.
ഇനിയും നിരവധിയായ ഹോമവിധികള്‍ പറയപ്പെടുന്നുണ്ട്. ഉത്തമനും വിശ്വസ്തനുമായ ഒരു കര്‍മ്മിയെക്കൂടി ലഭിച്ചാല്‍ ഈ ഹോമങ്ങള്‍ അത്യുത്തമം ആയി ഭവിക്കും.
"ചെയ്യാനുള്ള കര്‍മ്മങ്ങള്‍ യഥാവിധി പൂര്‍ത്തിയാക്കി, സാമാന്യമാ

No comments:
Post a Comment