Monday, April 29, 2019

ശിവഭുജംഗം*🔱

_രചന:ശങ്കരാചാര്യർ_

*💧സ്തോത്രം - 33💧*

*ത്വമപ്യംബ മാം പശ്യ ശീതാംശുമൗലി\-*
*പ്രിയേ ഭേഷജം ത്വം ഭവവ്യാധിശാന്തൗ*
*ബഹുക്ലേശഭാജം പദാംഭോജപോതേ*
*ഭവാബ്ധൗ നിമഗ്നം നയസ്വാദ്യ പാരം*

⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

*🌹സാരം🌹*

*_🕉ചന്ദ്രശേഖരവല്ലഭയായ പാവർവ്വതീദേവിയും എന്നെ കടാക്ഷിക്കേണമേ. സംസാരവ്യാധിയുടെ ശമനത്തിൽ നിന്തിരുവടിയാണ് മഹൗഷധം സംസാരസമുദ്രത്തിൽ മുങ്ങി, ക്ലേശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്നെ പാദാരവിന്ദമാകുന്ന തോണിയിൽ കയറ്റി ഈ തന്നെ മറുകരയിൽ എത്തിക്കണേ.........🌹🙏🏻_*

*ഹരി ഓം*

*ഓം നമഃശിവായ.....🙏🏻

No comments:

Post a Comment