Monday, April 29, 2019

ചാണക്യ നീതിയിൽ നിന്ന്*
ദൂരസ്ഥോഽപി ന ദൂരസ്ഥോ
യോ യസ്യ മനസി സ്ഥിതഃ
യോ യസ്യ ഹൃദയേ നാസ്തി 
സമീപസ്ഥോപി ദൂരതഃ
🌸
*മനസ്സിൽ സ്ഥാനമുളളവൻ എത്ര ദൂരെയാണെങ്കിലും അടുത്തുതന്നെയാണ്. ഹൃദയത്തിലിടമില്ലാത്തയാൾ എത്ര അടുത്താണെങ്കിലും ദൂരെയാണ്*

No comments:

Post a Comment