Saturday, May 04, 2019

സുഭാഷിതം*

*സത്യംമാതാ,പിതാജ്ഞാനം*
*ധര്‍മോഭ്രാതാ,ദയാസഖീ*
*ശാന്തി: പത്നീ:,ക്ഷമാ പുത്ര:*
*ഷഡമീ മമ ബാന്ധവാ:*
(നീതിസാരം)

സത്യം,ജ്ഞാനം,ധർമം,ദയ, ശാന്തി,ക്ഷമ എന്നിവ ഒരു വ്യക്തിയുടെ കൂടെപ്പിറപ്പുകളെ പോലെയാകണം.

ഈ ആറ് ഗുണങ്ങളും ഒരുവന്റെ എല്ലാ വിധത്തിലുമുള്ള ഉയർച്ചക്ക് കാരണമാകും.
ഇതിൽ ഏതൊരു കാര്യത്തിന്റെയും അഭാവം ഓരോരുത്തരുടെയും പൂർണ വളർച്ചയെ തടയുന്നതാണ്.

പരസ്പരം ബന്ധപെട്ടു കിടക്കുന്ന, ഒന്ന് ഒന്നിനോട് സാമ്യമുള്ള ഈ ഗുണങ്ങളെല്ലാം  ഒരു കുടുംബത്തിലെ  അംഗങ്ങൾ തന്നെയാണ്. 
സത്യം മാതാവും,, പിതാവ് ജ്ഞാനവും, ധര്‍മം സഹോദരനും, ദയ സുഹൃത്തും, ശാന്തി ഭാര്യയും, ക്ഷമ പുത്രനും ആയ ഈ ആറുപേര്‍ അടുത്ത ബന്ധുക്കള്‍ ആണ്.

*സനാതന ധർമ്മ 

No comments:

Post a Comment