Tuesday, June 11, 2019

സ്വാധ്യായ പ്രവചനാഭ്യാം മാ പ്രമദിതവ്യം " ( തൈത്തിരീയോപനിഷത്ത് )

പഠനത്തിൽ നിന്നും ഭാരതത്തിന്റെ 'ചിന്താമണ്ഡലത്തെ ഊർജ്ജവത്താക്കി നിലനിർത്തിയ ദർശനങ്ങൾ അതിന്റെ എല്ലാ സാധ്യതയോടും കൂടി  സമൂഹത്തിൽ എത്തിക്കുക എന്ന ദൗത്യത്തിൽ നിന്നും പിന്മാറരുത്...
ശാസ്ത പഠനം നിർവ്വഹിക്കുന്ന ഒരു വിദ്യാർത്ഥി പoനാനന്തരം നിർവ്വഹിക്കുന്ന ഒരു പ്രതിജ്ഞയാണിത്...

No comments:

Post a Comment