Monday, July 22, 2019



നിത്യജപവും പ്രഭാതവന്ദനവും*

🙏🙏🙏🙏🙏🙏🙏🙏

 *ഓം* ( കണ്ണുകളടച്ച്‌ 3 തവണം ജപിക്കുക)
🙏🙏🙏🙏🙏🙏🙏🙏
 *_ശാന്തിമന്ത്രം_* 


🙏🙏🙏🙏🙏🙏🙏🙏
ഓം സഹനാവവതു സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വി നാവധീതമസ്തു
മാ വിദ്വിഷാവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ
🙏🙏🙏🙏🙏🙏🙏🙏
 *_ഓംങ്കാര മന്ത്രം_* 

🙏🙏🙏🙏🙏🙏🙏🙏
ഓംങ്കാരം നിഗമൈകവേദ്യമനിശം
വേദാന്ത തത്വാസ്പദം
ചോത്പത്തിസ്ഥിതിനാശഹേതുകമലം
വിശ്വസ്യ വിശ്വാത്മകം
വിശ്വത്രാണപരായണം ശ്രുതിശതൈഃ
സംപ്രോച്യമാനം വിഭും
സത്യജ്ഞാനമനന്തമൂർത്തിമമലം
ശുദ്ധാത്മകം തം ഭജ
🙏🙏🙏🙏🙏🙏🙏🙏
*ഗുരു വന്ദനം* 

🙏🙏🙏🙏🙏🙏🙏🙏
ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വര
ഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ നമഃ

അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയ
ചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരുഭ്യോ നമഃ

ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരു പരമ്പരാം

ശ്രുതിസ്മൃതി പുരാണാനാം
ആലയം കരുണാലയം
നമാമി ഭഗവത്പാദം
ശങ്കരം ലോകശങ്കരം
ശങ്കരം ശങ്കരാചാര്യം
കേശവം ബാധരായണം
സൂത്രഭാഷികൃതോവന്ദേ
ഭഗബന്ദൗ പുനഃ പുനഃ

ഈശ്വരോ ഗുരുരാത്മേതി
മൂർത്തിഭേദ ,
വ്യോമവത്‌ വ്യാപ്തദേഹായ
ദക്ഷിണാമൂർത്തയേ നമഃ
🙏🙏🙏🙏🙏🙏🙏🙏
*മാതൃ പിതൃ വന്ദനം* 
🙏🙏🙏🙏🙏🙏🙏🙏

മാതാവിനേയും പിതാവിനേയും മനസ്സിൽ സങ്കൽപ്പിച്ച്‌ മാതാപിതാക്കളുടെ തൃപാദങ്ങൾ തൊട്ടു വന്ദിക്കുന്നതായി ഭാവനചെയ്ത്‌

ഓം മാതൃദേവായ നമഃ
ഓം പിതൃദേവായ നമഃ

(3 തവണ ജപിക്കുക)
🙏🙏🙏🙏🙏🙏🙏🙏
*പരമാത്മധ്യാനം* 
🙏🙏🙏🙏🙏🙏🙏🙏

ഓം ബ്രഹ്മായ നമഃ
ഓം പരബ്രഹ്മായ നമഃ
ഓം ആത്മായ നമഃ
ഓം പരമാത്മായ നമഃ
ഓം വിശ്വായ നമഃ
ഓം വിശ്വരൂപായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം ബോധായ നമഃ
ഓം ബോധസ്വരൂപായ നമഃ
ഓം സത്യസ്വരൂപായ നമഃ
ഓം സച്ചിതാനന്ദമൂർത്ത യേ നമഃ
🙏🙏🙏🙏🙏🙏🙏🙏
*ഗായത്രി ജപം*

🙏🙏🙏🙏🙏🙏🙏🙏
ഓം ഭുർ ഭുവഃ സ്വഃ
തത്‌ സവിതുർ വരേണ്യം
ഭർഗ്ഗോദേവദേവസ്യ ധീമഹി
ധീയോയോനഃ പ്രചോദയാത്‌
(11 തവണ ജപിക്കുക)

അസതോമ സദ്‌ ഗമയ
തമസോമ ജ്യോതിർ ഗമയ
മൃത്യോമ അമൃതം ഗമയ
ഓം ശാന്തി ശാന്തി ശാന്തിഃ
🙏🙏🙏🙏🙏🙏🙏🙏
*മൃത്യുഞ്ജ്ജയമന്ത്രം*

🙏🙏🙏🙏🙏🙏🙏🙏
ഓം ത്ര്യംബകം യജാമഹേ
സുഗന്ധീം പുഷ്ടിവർദ്ദനം
ഉർവ്വാരുകമിവ  ബന്ധനാത്‌
മൃത്യോർമ്മുക്ഷീയമാമൃതാത്‌
(5 തവണ ചൊല്ലുക)
🙏🙏🙏🙏🙏🙏🙏🙏
*ഉപനിഷത്ത്‌ പ്രാർത്ഥന (ഈശാവാസ്യ ഉപനിഷത്‌)*

🙏🙏🙏🙏🙏🙏🙏🙏
ഹിരണ്മയേന പാത്രേണാ
സത്യസ്യാപിഹിതം മുഖം
തത്‌ ത്വം പൂഷന്ന പാവൃണു
സത്യധർമ്മായ 
🙏🙏🙏🙏🙏🙏🙏🙏
*സ്വരൂപ ധ്യാനം*

🙏🙏🙏🙏🙏🙏🙏🙏
നാഹം മനുഷ്യോ നച ദേവ യക്ഷൗ
ന ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രാഃ
ന ബ്രഹ്മചാരി ന ഗൃഹീ വനസ്ഥാ
ഭിക്ഷുർന്ന ചാഹം നിച ബോധരൂപഃ

തുടർന്ന് ഇഷ്ടദേവതകളുടെ ശ്ലോകങ്ങൾ ചൊല്ലുക.

വിഷ്ണു സഹസ്രനാമമോ ലളിതസഹസ്രനാമമോ ചൊല്ലുക
🙏🙏🙏🙏🙏🙏🙏🙏
*നാഗാരാജമന്ത്രം*

🙏🙏🙏🙏🙏🙏🙏🙏

ഓം വിഷ്ണോതൽപ്പരൂപായ
രുദ്രസ്യാഭരണ ച
ലോകപാലന ദീക്ഷായ
നാഗരാജായതേ നമഃ
🙏🙏🙏🙏🙏🙏🙏🙏
*രുദ്രമന്ത്രം*

🙏🙏🙏🙏🙏🙏🙏🙏
ഓം നമസ്തേസ്തു ഭഗവൻ
വിശ്വേശ്വരായ
മഹാദേവായ '
ത്രയംബകായ
തൃപുരാന്തകായ
തൃ കാലാഗ്നി കാലായ
കാലാഗ്നിരുദ്രായ
നീലകണ്ഠായ
മൃത്യുഞ്ജയായ
സർവ്വേശ്വരായ
സദാശിവായ
ശങ്കരായ
ശ്രീമഹാദേവായ നമഃ
🙏🙏🙏🙏🙏🙏🙏🙏
*ധന്വന്തരീമന്ത്രം*
🙏🙏🙏🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരായ അമൃതകലശഹസ്തായ
സർവ്വാമയ വിനാശായ
ത്രൈലോക്യനാഥയ ഭഗവതേ നമഃ

ധന്വന്തരീമഹം വന്ദേ
വിഷ്ണുരൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താഭാവേജ്ജനാഃ

അച്യുതാനന്ദ ഗോവിന്ദ
വിഷ്ണോനാരായാണാമൃത
രോഗാൻ മേ നാശയശേഷാൽ
ആശു ധന്വന്തരേ ഹരേ

ഹരേ രാമ ഹരേരാമ രാമരാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 
(11 തവണ ചൊല്ലുക)

അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ

(11 തവണ ചൊല്ലുക)

ഓം ശ്രീ മഹാഗണപതയേ നമഃ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
ഓം നമഃശിവായ
ഓം ശ്രീ ദക്ഷിണാമൂർത്തയേ നമഃ

ഓം വചത്‌ ഭുവേ നമഃ
ഓം സുബ്രഹ്മണ്യായ നമഃ
ഓം ശരവണ ഭവ

ഓം ശ്രീ ധർമ്മശാസ്തേ നമഃ

ഓം ശ്രീമഹാലക്ഷമ്യൈ നമഃ
ഓം ശ്രീ സരസ്വതിദേവ്യൈ നമഃ
ഓം ശ്രീ പാർവ്വതി ദേവ്യൈ നമഃ
ഓം ശ്രീ ദുർഗ്ഗായെ നമഃ
ഓം ശ്രീ മഹാകാള്യൈ നമഃ

ഓം ശ്രീ ലോകപരമേശ്വര്യൈ നമഃ
ഓം ശ്രീ ഭുവനേശ്വര്യൈ നമഃ
ഓം ശ്രീ ശിവ ശക്തി ഐക്യരൂപിണ്യൈ നമഃ

1. കുടുംബ ധർമ്മ പരദേവതയെ മനസ്സിൽ ധ്യാനിക്കുക

2. ജനിച്ചുവളർന്ന നാട്ടിലെ ഗ്രാമദേവതയെ ധ്യാനിക്കുക

ഓം ശ്രീ ആഞ്ജനേയായ നമഃ

ഓം ആദിത്യായ നമഃ
ഓം സോമായ നമഃ
ഓം അംങ്കാരകായ നമഃ
ഓം ബുധായ നമഃ
ഓം ബൃഹസ്പതയേ നമഃ
ഓം ശുക്രായ നമഃ
ഓം ശനൈശ്ചര്യായ നമഃ
ഓം രാഹുവേ നമഃ
ഓം കേതവേ നമഃ
🙏🙏🙏🙏🙏🙏🙏🙏
 *ദൈവദശകം ചൊല്ലുക* 
🙏🙏🙏🙏🙏🙏🙏🙏
കായേന വാചാ മനസേന്ദ്രിയൈർവാ
ബുദ്ധ്യാത്മനാ പ്രകൃതേഃസ്വഭാവാത്‌
കരോമി യദ്യത്‌ സകലം പരസ്മൈ
നാരായണാതെ സമർപ്പയാമി
🙏🙏🙏🙏🙏🙏🙏🙏
 *ഓം ശ്രീ കൃഷ്ണ പരമാത്മനേ നമഃ*
🙏🙏🙏🙏🙏🙏🙏🙏


*സ്നേഹം നിറഞ്ഞ എല്ലാ പ്രിയ അംഗങ്ങൾക്കും ആയുർ-ആരോഗ്യ സൗഖ്യവും, ശാന്തിയും സമാധാനവും ഈശ്വരഅനുഗ്രഹവും നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു....*
C&P

No comments:

Post a Comment