Monday, July 15, 2019

ശിവ അഷ്ടോത്തരം ജപിച്ചോളൂ, സർവൈശ്വര്യം ഫലം

പ്രദോഷ സന്ധ്യാ
 ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ നേടാം
 

പ്രദോഷസന്ധ്യയിൽ പാർ‌വതീദേവിയുടെ സാന്നിധ്യത്തിൽ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുന്നു ഈ അവസരത്തിൽ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം പ്രദോഷസന്ധ്യയിൽ ഭക്തിയോടെ ഭഗവാനെ ഭജിച്ചാൽ  സകല  ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. 
പഞ്ചാക്ഷരീമന്ത്രം (ഓം നമഃ ശിവായ) ഉരുവിടുക. 108 ശിവനാമങ്ങളടങ്ങിയ ശിവ അഷ്ടോത്തരശതനാമാവലി ഭക്തിപൂർവം ജപിക്കുന്നതും ഉത്തമം

ശിവ അഷ്ടോത്തരശത നാമാവലി

ഓം ശിവായ നമഃ 
ഓം മഹേശ്വരായ നമഃ 
ഓം ശംഭവേ നമഃ 
ഓം പിനാകിനേ നമഃ 
ഓം ശശിശേഖരായ നമഃ 
ഓം വാമദേവായ നമഃ 
ഓം വിരൂപാക്ഷായ നമഃ 
ഓം കപർദിനേ നമഃ 
ഓം നീലലോഹിതായ നമഃ 
ഓം ശങ്കരായ നമഃ 
ഓം ശൂലപാണയേ നമഃ 
ഓം ഖട്വാംഗിനേ നമഃ 
ഓം വിഷ്ണുവല്ലഭായ നമഃ 
ഓം ശിപിവിഷ്ടായ നമഃ 
ഓം അംബികാനാഥായ നമഃ 
ഓം ശ്രീകണ്ഠായ നമഃ 
ഓം ഭക്തവത്സലായ നമഃ 
ഓം ഭവായ നമഃ 
ഓം ശർവായ നമഃ 
ഓം ത്രിലോകേശായ നമഃ 
ഓം ശിതികണ്ഠായ നമഃ 
ഓം ശിവാപ്രിയായ നമഃ 
ഓം ഉഗ്രായ നമഃ 
ഓം കപാലിനേ നമഃ 
ഓം കൗമാരയേ നമഃ 
ഓം അന്ധകാസുരസൂദനായ നമഃ 
ഓം ഗംഗാധരായ നമഃ 
ഓം ലലാടാക്ഷായ നമഃ 
ഓം കാലകാലായ നമഃ 
ഓം കൃപാനിധയേ നമഃ 
ഓം ഭീമായ നമഃ 
ഓം പരശുഹസ്തായ നമഃ 
ഓം മൃഗപാണയേ നമഃ 
ഓം ജടാധരായ നമഃ 
ഓം കൈലാസവാസിനേ നമഃ 
ഓം കവചിനേ നമഃ 
ഓം കഠോരായ നമഃ 
ഓം ത്രിപുരാന്തകായ നമഃ 
ഓം വൃഷാങ്കായ നമഃ 
ഓം വൃഷഭാരൂഢായ നമഃ 
ഓം ഭസ്മോദ്ധൂളിതവിഗ്രഹായ നമഃ 
ഓം സാമപ്രിയായ നമഃ 
ഓം സ്വരമയായ നമഃ 
ഓം ത്രയീമൂർത്തയേ നമഃ 
ഓം അനീശ്വരായ നമഃ 
ഓം സർവജ്ഞായ നമഃ 

ഓം പരമാത്മനേ നമഃ 
ഓം സോമസൂര്യാഗ്നിലോചനായ നമഃ 
ഓം ഹവിഷേ നമഃ 
ഓം യജ്ഞമയായ നമഃ 
ഓം സോമായ നമഃ 
ഓം പഞ്ചവക്ത്രായ നമഃ 
ഓം സദാശിവായ നമഃ 
ഓം വിശ്വേശ്വരായ നമഃ 
ഓം വീരഭദ്രായ നമഃ 
ഓം ഗണനാഥായ നമഃ 
ഓം പ്രജാപതയേ നമഃ 
ഓം ഹിരണ്യരേതസേ നമഃ 
ഓം ദുർധർഷായ നമഃ 
ഓം ഗിരീശായ നമഃ 
ഓം ഗിരിശായ നമഃ 
ഓം അനഘായ നമഃ 
ഓം ഭുജംഗഭൂഷണായ നമഃ 
ഓം ഭർഗായ നമഃ 
ഓം ഗിരിധന്വനേ നമഃ 
ഓം ഗിരിപ്രിയായ നമഃ 
ഓം കൃത്തിവാസസേ നമഃ 
ഓം പുരാരാതയേ നമഃ 
ഓം ഭഗവതേ നമഃ 
ഓം പ്രമദാധിപായ നമഃ 
ഓം മൃത്യുഞ്ജയായ നമഃ 
ഓം സൂക്ഷ്മതനവേ നമഃ 
ഓം ജഗദ്വ്യാപിനേ നമഃ 
ഓം ജഗദ്ഗുരവേ നമഃ 
ഓം വ്യോമകേശായ നമഃ 
ഓം മഹാസേനജനകായ നമഃ 
ഓം ചാരുവിക്രമായ നമഃ 
ഓം രുദ്രായ നമഃ 
ഓം ഭൂതപതയേ നമഃ 
ഓം സ്ഥാണവേ നമഃ 
ഓം അഹിർഭുധ്ന്യായ നമഃ 

ഓം ദിഗംബരായ നമഃ 

ഓം അഷ്ടമൂർത്തയേ നമഃ 
ഓം അനേകാത്മനേ നമഃ 
ഓം സ്വാത്വികായ നമഃ 
ഓം ശുദ്ധവിഗ്രഹായ നമഃ 
ഓം ശാശ്വതായ നമഃ 
ഓം ഖണ്ഡപരശവേ നമഃ 
ഓം അജായ നമഃ 
ഓം പാശവിമോചകായ നമഃ 
ഓം മൃഡായ നമഃ 
ഓം പശുപതയേ നമഃ 
ഓം ദേവായ നമഃ 
ഓം മഹാദേവായ നമഃ 🌹
ഓം അവ്യയായ നമഃ 🌹
ഓം ഹരയേ നമഃ 🌹
ഓം ഭഗനേത്രഭിദേ നമഃ 🌹
ഓം അവ്യക്തായ നമഃ 🌹
ഓം ദക്ഷാധ്വരഹരായ നമഃ🌹 🌹
ഓം ഹരായ നമഃ 🌹
ഓം പൂഷദംതഭിദേ നമഃ 🌹
ഓം അവ്യഗ്രായ നമഃ 🌹
ഓം സഹസ്രാക്ഷായ നമഃ 🌹
ഓം സഹസ്രപാദേ നമഃ🌹 
ഓം അപവർഗപ്രദായ നമഃ 🌹
ഓം അനന്തായ നമഃ 🌹
ഓം താരകായ നമഃ 🌹
ഓം പരമേശ്വരായ നമഃ

No comments:

Post a Comment