ഭൂമിയിൽ പല തരത്തിലുള്ള ജീവജാലങ്ങളുണ്ട്. പറക്കുന്നതും നീന്തുന്നതും ഇഴയുന്നതും നടക്കുന്നതും അങ്ങനെ നിരവധി.. ഇക്കൂട്ടത്തിൽ മനുഷ്യന് മാത്രം ഒരു പ്രത്യേകതയുണ്ട്. എന്തെന്നാൽ മനുഷ്യൻ മാത്രമേ ആത്മഹത്യ ചെയ്യാറുള്ളു....! ! !
കാരണം, മനുഷ്യർ കാമ്യകർമ്മ തല്പരരാണ്. ത്രിഗുണസ്വഭാവമുള്ളവരാണ്. ദുഖത്തിനെ സുഖമായി തെറ്റിദ്ധരിക്കുന്നവരാണ്.
No comments:
Post a Comment