Saturday, August 17, 2019

ഭഗവാനുവാചാ :- നശ്വരമായ ദേഹ ത്തീലും  🌹🌿ഭഗവാനുവാചാ :- നശ്വരമായ ദേഹ ത്തീലും  ദേഹബന്ധുക്കളിലും അലഞ്ഞു അഴുക്ക് പിടിച്ച് അസ്വസ്ഥമായ നിന്റെ മനസ്സിനെ പുണ്ണ്മായും എനിക്ക് സമർപിക്കുക. ഞാനത് ശുദ്ധമാക്കി തരാം
അനേക തരത്തിലുള്ള ഭകതി ചെയ്ത് കുഴഞ്ഞ നീ ദേവാതിദേവനായ  എന്റെ ഭക്തനാവുക.ഞാൻ നിനക്ക് മുകതി നൽകാം.അതായത് ബ്യമലോക പ്രാപതി നൽകാം.🌹

അനേകർക്ക് വേണ്ടി കർമ്മം ചെയ്ത് കഷ്ടപ്പെട്ട നീ കർമ്മങ്ങളെല്ലാം  എനിക്കായി സമർപ്പിക്കുക.
ഞാൻ നിനയ്ക്ക് ജീവൻ മുക്തി അതായത് വൈകുണ്ഡ പ്രാപ്തി നൽകാം.,☘🌹

വിമർശിച്ച് ഇഷ്ടം പോലെ  ചെയ്യാൻ സ്വാതന്ത്ര്യo നൽകിയിട്ടും  എന്തുകൊണ്ട് ഭഗവാൻ നമ്മളെ വിടുന്നില്ല. എന്തുകൊണ്ട് ജീവാത്മാവാകുന്ന അർജ്ജുനന് വീണ്ടും ഈ നിർദ്ദേശം നലകുന്നു.  അത് മറ്റൊന്നു കൊണ്ടു മല്ല ജീവാത്മാവ് ഭഗവാന് അത്രയും പ്രിയപ്പെട്ടതാണ്.☘🌹🇲🇰

ഒഴിവാക്കാൻ വയ്യാത്ത ഈ മഹാമിനാശത്തിന്റെ  കൊടിയ ദു:ഖത്തിൽ നിന്നും.തന്റെ  ഭക്തനെ രക്ഷിക്കാൻ ഈശ്വരനു മുന്നിൽ വേറെ വഴിയില്ല  ,കൂടാതെ അനേക ജന്മത്തെ ഭക്തിയുടെ ഫലം കൊടുക്കുന്നതിന്  വേറൊരു നിർവ്വാഹവുമില്ലാത്തതു കൊണ്ടാണ്  ഭഗവാൻ വീണ്ടും വീണ്ടും ഭഗവാനുമുന്നിൽ സമർപ്പണം ചെയ്യാൻ ആവശ്യപ്പെടുന്നതും ,ഭാഗ്യശാലികൾക്ക് മാത്രം ലഭിക്കുന്ന ധർമ്മയുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതും ,അതിന് ഭഗവാൻ തയ്യാറായി.☘🌹🇲🇰

അതാണ് ഈശ്വരന്റെ നിഷ്കളങ്ക സ്നേഹം തിരിച്ച് ഭഗവാൻ നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ജീവാത്മാവ് ഭഗവാനാകുന്ന സ്നേഹസാഗരത്ത്ിൽ ലയിക്കണം.
ദേഹമ്പോധത്തിന്റെ അഹങ്കാരത്തിൽ ആത്മാവിലുണ്ടാകുന്ന എല്ലാ അഴുക്കുകളും ' ആ പരമാത്മ സ്നേഹത്തി ൽ കഴുകി കളഞ്ഞ്  പരമാത്മാവിനെ പോലെ പവിത്രമാകണം..☘🌹🇲🇰

തന്റെ അനാദി ശിവ സ്വരൂപത്തിലും 
ആദി വിഷ്ണു സ്വരൂപത്തിലും എത്തണം.
യോഗിയും, യോഗ്യനും ആകണ.അങ്ങിനെ ഭഗവാന്റെ പുത്രനാകണം.
,, പവിത്രമാകു, യോഗിയാകൂ..
അതാണ് ഗീത നമുക്ക് നൽകുന്ന പരമമായ ലക്ഷ്യം.
അതിനുള്ള മാഗ്ഗവും ഉറപ്പു ഈശ്വരൻ ഭകത്നു നൽകുന്നു.
അതാണ് ഭഗവാൻ പറയുന്നത് , സർവ്വധർമ്മങ്ങളെയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക.
ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്ന് മോചിക്കാം.നീ വിഷയക്കേണ്ട ഗീത 18/66.🌹🙏  ഓം ശാന്തി ... അലഞ്ഞു അഴുക്ക് പിടിച്ച് അസ്വസ്ഥമായ നിന്റെ മനസ്സിനെ പുണ്ണ്മായും എനിക്ക് സമർപിക്കുക. ഞാനത് ശുദ്ധമാക്കി തരാം
അനേക തരത്തിലുള്ള ഭകതി ചെയ്ത് കുഴഞ്ഞ നീ ദേവാതിദേവനായ  എന്റെ ഭക്തനാവുക.ഞാൻ നിനക്ക് മുകതി നൽകാം.അതായത് ബ്യമലോക പ്രാപതി നൽകാം.🌹

അനേകർക്ക് വേണ്ടി കർമ്മം ചെയ്ത് കഷ്ടപ്പെട്ട നീ കർമ്മങ്ങളെല്ലാം  എനിക്കായി സമർപ്പിക്കുക.
ഞാൻ നിനയ്ക്ക് ജീവൻ മുക്തി അതായത് വൈകുണ്ഡ പ്രാപ്തി നൽകാം.,☘🌹

വിമർശിച്ച് ഇഷ്ടം പോലെ  ചെയ്യാൻ സ്വാതന്ത്ര്യo നൽകിയിട്ടും  എന്തുകൊണ്ട് ഭഗവാൻ നമ്മളെ വിടുന്നില്ല. എന്തുകൊണ്ട് ജീവാത്മാവാകുന്ന അർജ്ജുനന് വീണ്ടും ഈ നിർദ്ദേശം നലകുന്നു.  അത് മറ്റൊന്നു കൊണ്ടു മല്ല ജീവാത്മാവ് ഭഗവാന് അത്രയും പ്രിയപ്പെട്ടതാണ്.☘🌹🇲🇰

ഒഴിവാക്കാൻ വയ്യാത്ത ഈ മഹാമിനാശത്തിന്റെ  കൊടിയ ദു:ഖത്തിൽ നിന്നും.തന്റെ  ഭക്തനെ രക്ഷിക്കാൻ ഈശ്വരനു മുന്നിൽ വേറെ വഴിയില്ല  ,കൂടാതെ അനേക ജന്മത്തെ ഭക്തിയുടെ ഫലം കൊടുക്കുന്നതിന്  വേറൊരു നിർവ്വാഹവുമില്ലാത്തതു കൊണ്ടാണ്  ഭഗവാൻ വീണ്ടും വീണ്ടും ഭഗവാനുമുന്നിൽ സമർപ്പണം ചെയ്യാൻ ആവശ്യപ്പെടുന്നതും ,ഭാഗ്യശാലികൾക്ക് മാത്രം ലഭിക്കുന്ന ധർമ്മയുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതും ,അതിന് ഭഗവാൻ തയ്യാറായി.☘🌹🇲🇰

അതാണ് ഈശ്വരന്റെ നിഷ്കളങ്ക സ്നേഹം തിരിച്ച് ഭഗവാൻ നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ജീവാത്മാവ് ഭഗവാനാകുന്ന സ്നേഹസാഗരത്ത്ിൽ ലയിക്കണം.
ദേഹമ്പോധത്തിന്റെ അഹങ്കാരത്തിൽ ആത്മാവിലുണ്ടാകുന്ന എല്ലാ അഴുക്കുകളും ' ആ പരമാത്മ സ്നേഹത്തി ൽ കഴുകി കളഞ്ഞ്  പരമാത്മാവിനെ പോലെ പവിത്രമാകണം..☘🌹🇲🇰

തന്റെ അനാദി ശിവ സ്വരൂപത്തിലും 
ആദി വിഷ്ണു സ്വരൂപത്തിലും എത്തണം.
യോഗിയും, യോഗ്യനും ആകണ.അങ്ങിനെ ഭഗവാന്റെ പുത്രനാകണം.
,, പവിത്രമാകു, യോഗിയാകൂ..
അതാണ് ഗീത നമുക്ക് നൽകുന്ന പരമമായ ലക്ഷ്യം.
അതിനുള്ള മാഗ്ഗവും ഉറപ്പു ഈശ്വരൻ ഭകത്നു നൽകുന്നു.
അതാണ് ഭഗവാൻ പറയുന്നത് , സർവ്വധർമ്മങ്ങളെയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക.
ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്ന് മോചിക്കാം.നീ വിഷയക്കേണ്ട ഗീത 18/66.🌹🙏  ഓം ശാന്തി ...

No comments:

Post a Comment