*कुलार्णवतन्त्रम्*
*(കുലാർണവതന്ത്രം)*
*മൂന്നാം ഉല്ലാസം*
*ശ്രീ പ്രാസാദപരാമന്ത്ര കഥനം*
*ഭാഗം - 254*
🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
_ശ്ലോകം - 41_
*पूर्वाम्नाय : सृष्टिरूप : स्थितिरूपाश्च दक्षिणः I*
*संहार : पश्चिमो देवि उत्तरो fनुग्रहो भवेत् II*
(പൂർവ്വാമ്നായ: സൃഷ്ടിരൂപ: സ്ഥിതിരൂപശ്ച ദക്ഷിണ :
സംഹാര പശ്ചിമോദേവി ഉത്തരോ fനുഗ്രഹോ ഭവേത് )
*ഹേ, ദേവി, പൂർവ്വാമ്നായം സൃഷ്ടി രൂപവും ദക്ഷിണാമ്നായം സ്ഥിതിരൂപവും പശ്ചിമാമ്നായം സഹാരരൂപവും ഉത്തരാമ്നായം അനുഗ്രഹ രൂപവുമാണ്.*
*തുടരും,,,,,✍*
_(3196)_*⚜HHP⚜*
*_💎💎 तालियोल:💎💎_*
📜📜📜📜📜📜📜📜📜📜📜
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
No comments:
Post a Comment