Saturday, September 21, 2019

വേദവിജ്ഞാനം

                 ഭാഗം - 3-

                 (തുടർച്ച)

ഗായത്രി
1 തത്,  2 സ, 3 വി, 4 തുർ, 5 വ, 6 രേ, 7 ണ്യ, 8 അം, 9 ഭർ, 10 ഗോ,  11 ദേ, 12 വ, 13 സ്യ, 14 ധീ, 15 മ, 16 ഹി, 17 ധി, 18  യോ, 19 യോ, 
20 നഃ, 21 പ്ര, 22 ചോ, 23 ദ, 24 യാത്,

ശക്തികൾ :-

1- വാമദേവി, 2- പ്രിയാ, 3- സത്യാ, 4- വിശ്വം, 5- ഭദ്രവിലാ, 6- പ്രഭാവതി, 7 - ജയാ, 8 - ശാന്താ, 9 - കാന്താ, 10 - ദുർഗ്ഗാ, 11 - സരസ്വതി, 12 - വിദ്രുമാ, 13 - വിശാലേശാ, 14 - വ്യാപിനി,  15 - വിമലാ,  16 - തമോപഹാരിണി, 17 - സൂഷ്മാ,  18 - വിശ്വയോനി,  19 - ജയാ,  20 - വശാ,  21 - പത്മാലയാ,  22 - പരശോഭ,  23 - ഭദ്രാ, 24 – ത്രിപാദാ

മുദ്രകൾ :-

1 - സന്മുഖം,  2 - സംപുടം, 3 - വിതതം,  4 - വിസ്തൃതം, 5 -  ദ്വിമുഖം, 6 - ത്രിമുഖം,  7 - ചതുർമുഖം,  8 - പഞ്ചമുഖം,  9 -  ഷണ്മുഖം, 10 - അധോമുഖം, 11-   വ്യാപകജഞ്ജലികം,   12 - ശകടം,  13 -  യമപാശം,  14 - ഗ്രഥികം,  15 - സന്മുഖോന്മുഖം,  16 - വിലംബം,  17 -  മുഷ്ടികം,  18 - മത്സ്യം,  19 - കൂർമ്മം,  20 - വരാഹം,  21 - സിഹാക്രാന്തം,  22 - മഹാക്രാന്തം,  23 - മുദ്കരം,   24 - പല്ലവം.

ഋഷികൾ :-

1 – വസിഷ്ഠൻ, 2 - ഭരദ്വാജൻ, 3 - ഗർഗൻ, 4 - ഉപമന്യു,  5 - ഭ്രഗു,  6 - ശാടില്യൻ,  7 - ലോഹിതൻ,  8 - വിഷ്ണു,  9 - ശാതാതവൻ,  10 - സനൽകുമരൻ, 11 - വേദവ്യാസൻ,  12 - ശുകദേവൻ, 13 - പരാശരൻ, 14 - പൗട്രകൻ,  15 - കൃതു,  16 - വഷശൻ,  17 - കശ്യപൻ,  18 - അത്രി,  19 - അഗസ്ത്യൻ,  20 - ഉദാലകൻ,  21 - അംഗിരസ്സ്,  22 - നാമകേതു,  23 - മുദ്ഗലൻ, 24 - വിശ്വാമിത്രൻ.

ഛന്ദസുകൾ :-

1 - ഗായത്രി,  2 - ഉഷ്ണിക്ക്,  3 - അനുഷ്ടുപ്പ്,  4 -  ബൃഹതി,  5 - പക്തി,  6 - ത്രിഷ്ടുപ്പ്,  7 - ജഗതി,  8 -  അതിജഗതി,  9 - ശക്വരി,   10 - അതിശക്വരി,  11 -  ധൃതി,  12 - അതിധൃതി,  13 - വിരാട്,  14 - പ്രസ്തരപങക്തി,  15 - കൃതി,  16 - പ്രകൃതി,  17- ആകൃതി,   18 - വികൃതി,  19 - സംകൃതി,  20 - അക്ഷരപങക്തി,  21 - ഭുഃ,  22 - ഭുവഃ,  23 - സ്വഃ,  24 - ജ്യോതിഷ്മതി.

തത്വങ്ങൾ :-

1 - പൃഥി,  2 - അപ്പ്( ജലം ),  3 - തേജസ്സ് (അഗ്നി),  4 - വായു,  5 - ആകാശം,  6 - ഗന്ധം,  7 - രസം,  8 - രൂപം,  9 - ശബ്ദം,  10 - സ്പർശം,  11 - വാക്യം,  12 - പാദം,  13 - മലം, 14 - വിസർജനേന്ദ്രിയം,  15 - ത്വക്ക്,  16 - കണ്ണ്,  17 - ചെവി,  18 - നാക്ക്,  19 - മൂക്ക്,  20 - മനസ്,  21 - ബുദ്ധി, 22 -  അഹങ്കാരം,  23 - ചിത്തം,  24 - ജ്ഞാനം.

നിറങ്ങൾ :-

1 - ചമ്പകം,  2 - കായാമ്പു,  3 - പവിഴം,  4 - സ്ഫടികം,  5 - താമരപ്പൂ,  6 - അരുണാദിത്യൻ,  7 - ശംഖകുന്ദേന്ദുക്കൾ,  8 - ഇളംതാമരയില,  9 - പത്മരാഗം,  10 - ഇന്ദ്രനീലമണി,  11 - മുത്ത്,  12 - കുങ്കുമം, 13 - അഞ്ജനം,  14 - രക്തം,  15 - വൈഡ്യൂര്യം,  16 - തേൻ,  17 - മഞ്ഞൾ,  18 - കുന്ദദുഗ്ദ്ധങ്ങൾ,  19 - സൂര്യരശ്മി,  20 - ശുകപുച്ഛം,  21 - താമര,  22 - കൈതപ്പൂവ്,  23 - മല്ലികാകുസുമം,  24 - കരവീരപുഷ്പം.

അവതാരങ്ങൾ :-

1 - സനകൻ,  2 - സനന്ദൻ,  3 - സനാതനൻ,  4 - സനൽകുമാരൻ,  5 - വരാഹം,  6 - നാരദൻ,  7 - നരനാരായണന്മാർ,  8 - ദത്താത്രേയൻ,  9 - യജ്ഞൻ,  10 - ഋഷഭൻ,  11 - കപിലൻ,  12 -  മൽസ്യം,  13 - മോഹിനി,  14 - കൂർമം,  15 -  ഗരുഡൻ,  16 - ധന്വന്തരി,  17 - നരസിംഹം,  18 - വാമനൻ,  19 - പരശുരാമൻ,  20 - വ്യാസൻ,  21 - ശ്രീരാമൻ,  22 - ബലഭദ്രരാമൻ, 23 - ശ്രീകൃഷ്ണൻ,  24 - കൽക്കി.

ഗായത്രീ മന്ത്രത്തിന്റെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ദേവന്മാർ :-

1 - അഗ്നിദേവൻ,  2 - പ്രജാപതി,  3 - ചന്ദ്രൻ,  4 - ഈശ്വാനൻ, 5 - ആദിത്യൻ,  6 - ഗാർഗ്യപത്യൻ,  7 - മന്ത്രം,  8 - ഭഗൻ,  9 - ആര്യമാവ്,  10 - സവിതാവ്,  11 - ത്വഷ്ടാവ്,  12 - പുഷാവ്,  13 - ഇന്ദ്രാഗ്നികൾ,  14 - വായു,  15 - വാമദേവൻ,  16 - മിത്രവരുണന്മാർ,  17 ഭ്രാത്യവ്യൻ,  18 - വിഷ്ണു,  19 - വാമനൻ,  20 - വിശ്വദേവൻ,  21- രുദ്രൻ,  22 - കുബേരൻ,  23 - അശ്വനികുമാരന്മാർ,  24 - ബ്രഹ്മാദിദേവന്മാർ

       പി.എം.എൻ.നമ്പൂതിരി.

No comments:

Post a Comment