ശ്ലോകം - 38
സുഖദു:ഖേ സമേ കൃത്വാ
ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ
നൈവം പാപമവാപ്സ്യസി
സുഖദു:ഖേ = സുഖത്തേയും
ദുഃഖത്തേയും
ലാഭാലാഭൗ = ലാഭത്തേയും
നഷ്ടത്തേയും
ജയാജയൌ = ജയത്തേയും
തോൽവിയേയും
സമേ = തുല്യങ്ങളായി
കൃത്വാ = കരുതിയിട്ട്
തത: = ശേഷം
യുദ്ധായ = യുദ്ധത്തിന്
യുജ്യസ്വ = നീ ഒരുങ്ങുക
ഏവം = ഇപ്രകാരമായാൽ
പാപം = പാപത്തെ
സുഖദു:ഖേ സമേ കൃത്വാ
ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ
നൈവം പാപമവാപ്സ്യസി
സുഖദു:ഖേ = സുഖത്തേയും
ദുഃഖത്തേയും
ലാഭാലാഭൗ = ലാഭത്തേയും
നഷ്ടത്തേയും
ജയാജയൌ = ജയത്തേയും
തോൽവിയേയും
സമേ = തുല്യങ്ങളായി
കൃത്വാ = കരുതിയിട്ട്
തത: = ശേഷം
യുദ്ധായ = യുദ്ധത്തിന്
യുജ്യസ്വ = നീ ഒരുങ്ങുക
ഏവം = ഇപ്രകാരമായാൽ
പാപം = പാപത്തെ
ന അവാപ്സ്യസി= നീ പ്രാപിക്കുകയില്ല.
No comments:
Post a Comment