Thursday, September 05, 2019

മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~_____________________________________~*

*_ശ്ലോകം - 87_*

*_ദിവാകീർത്തിമുദ്രാക്യാം ച പതിതം സുതികാം തഥാ_*
*_ശവം തത്സ്പൃഷ്ടി സ, ചൈവ സ്പൃഷ്ട്വോ സ്നാനേന ശുദ്ധ്യതി_*

*_അർത്ഥം:_*

          *_ചണ്ഡാലൻ, രജസ്വല ,ബ്രഹ്മഹത്യാദി പാപത്താൽ പതിതൻ, പ്രസവിച്ചു കിടക്കുന്ന സ്ത്രീ ,ശവം ,ശവം തൊട്ടവൻ, എന്നിവരെ സ്പർശിച്ചാർ കുളിക്കുന്ന തോടുകൂടി അശുദ്ധി മാറുന്നതാണ്._*

*_ശ്ലോകം - 88_*

*_ആചമ്യ പ്രയതോ നിത്യം ജപേദശ്യചിദർശനേ_*
*_സൗരാന്മന്ത്രാൻ യഥോൽസാഹം പാവമാനീശ്ച ശക്തിത:_*

*_അർത്ഥം :_*

     *_ശ്രാദ്ധം ,ദേവ പൂജ മുതലായവ ചെയ്യാനാഗ്രഹമുള്ളവൻ സ്നാനാചമനാദികൾ കൊണ്ട് ശുദ്ധനായിരിക്കുമ്പോൾ ചണ്ഡാലാ ദികളായ അശുചികളെ കണ്ടാൽ 'ഉദുത്യം ജാതവേദസം' ഇത്യാദി സൂര്യദേവതാ കമന്ത്രവും 'പാവമാനി ' എന്നാരംഭിക്കുന്ന മന്ത്രവും ജപിക്കണം._*

*_തുടരും,,,,,,,✍_*
                _(3196)_*⚜HHP⚜*
💦💦💦💦💦💥💦💦💦💦💦
          *_💎💎 താളിയോല💎💎_*

No comments:

Post a Comment