Tuesday, September 10, 2019

ഒരു കുഞ്ഞു ജനിക്കുമ്പൾ കാരണ ശരീരം വലുതായിരിക്കും. അതുകൊണ്ടു ദിവസം 20 മണിക്കൂർ വരെ ഉറങ്ങും.വലുതാകുംതോറും കാരണശരീരം കുറഞ്ഞു കുറഞ്ഞു സൂക്ഷ്മ ശരീരവും സ്ഥൂല ശരീരവും കൂടി കൂടി വരും .വയസ്സാകുമ്പോൾ ചിന്തകൾ എപ്പോഴും മനസ്സിലുള്ളത് കൊണ്ട് 4 മണിക്കൂർ മാത്രമേ ഉറങ്ങാൻ സാധിക്കുകയുള്ളൂ .ചിലർക്ക് ഉറക്ക ഗുളികളും കഴിക്കേണ്ടതായി വരും.( വൃദ്ധ സ്ഥാവൽ ചിന്താസക്താ ).
Sri. Nochurji.

No comments:

Post a Comment