Thursday, September 26, 2019

തിര അടങ്ങിയിട്ട് വഞ്ചി ഇറക്കാമെന്ന് വിചാരിച്ചാൽ നടക്കില്ലല്ലോ.  എല്ലാവരും നന്നായിട്ട് ഞാൻ നന്നായിക്കോളാം എന്ന് വിചാരിച്ചിരിക്കേണ്ട. നമുക്ക് നന്നാവാൻ സ്വയം ശ്രമിക്കാം. മറ്റുള്ളവരും അപ്പോൾ നന്നായിക്കോളും.                                                                               🙏സുപ്രഭാതം🙏

No comments:

Post a Comment