വിദുര നീതിയിൽ നിന്ന്*
ആരോഗ്യമാനൃണ്യമവിപ്രവാസഃ
സദ്ഭിർമനുഷ്യൈഃ സഹ സംപ്രയോഗഃ
സ്വപ്രത്യയാ വൃത്തിരഭീതവാസഃ
ഷട് ജീവലോകസ്യ സുഖാനി രാജൻ
♦♦♦♦♦
♦♦♦♦♦
*ആരോഗ്യം, കടമില്ലായ്മ, ദീർഘയാത്ര ചെയ്യായ്ക, സജ്ജനങ്ങളുമായുളള സഹവാസം, സ്വയം തൊഴിൽ ചെയ്തു ജീവിക്കുക, ഭീതി കൂടാതെയുളള ജീവിതം എന്നീ ആറുകാര്യങ്ങൾ ഈ ലോകത്തിൽ മനുഷ്യന് സുഖം നൽകുന്നവയാണ്*
ReplyForward
|
No comments:
Post a Comment