Friday, September 06, 2019

*വന്ദേ ദേവം വന്ദേ ഗുരോ*......
*അജ്ഞാനത്തിൻ അന്ധകാരമകറ്റി*..
*വിജ്ഞാനത്തിൻ തിരികൊളുത്തിയോരീ*.......
*ദിവ്യ ജ്യോതിസ്സാം ഗുരുക്കൾ തൻ*.....
*കാൽക്കലെൻ സാഷ്ടാംഗ പ്രണാമം*......!!
എല്ലാ ഗുരുക്കന്മാർക്കും സ്നേഹത്തോടെ... ബഹുമാനത്തോടെ... ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ.. *അദ്ധ്യാപക ദിനാശംസകൾ*....

No comments:

Post a Comment