Wednesday, October 02, 2019

ചതുശ്ലോകീ ഭാഗവതം :29

സുഷുപ്തിയിൽ ഒന്നും കണ്ടില്ല, ഒന്നും കേട്ടില്ല, ഒന്നും മണത്തില്ല, യാതൊന്നും രുചിച്ചില്ല, ഒന്നും സ്പര്ശിച്ചില്ല.., എന്നിട്ട് ആ നിർവൃതി എവിടെ നിന്നും  വന്നു?

നമ്മൾക്കു ഒരു attainment ഉം ഇല്ലാ, നമ്മൾ ഒന്നും നേടിയെടുത്തില്ല.

എല്ലാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്..

അതിനകത്തേക്കു പോകുമ്പോൾ ശരീരത്തിനെ നഷ്ടപ്പെടുത്തി, മനസ്സിനെ നഷ്ടപ്പെടുത്തി, നമ്മുടെ
വ്യക്തിത്വത്തിനെ തന്നെ നഷ്ടപ്പെടുത്തി..

Personality development ഒന്നും വേണ്ടാ അവിടെ..


ഇപ്പൊ ആളുകള് ഒക്കെ *personality development* പറഞ്ഞാലാണ്,
*ഗീത* യ്ക്ക് തന്നെ പോണത്..

സുഷുപ്തിയിൽ personality development ഒന്നുമില്ല..
*PERSONALITY* യേ പോകുകയാണ് . 😃😃

പക്ഷേ അവിടെ ഒരു കുറവും
ഇല്ലാ.., കുറവില്ല എന്ന് മാത്രം
അല്ലാ, നല്ല *നിറവ്* ണ്ട്...

നിറവ് ണ്ട് ന്ന് സ്വീകരിക്കണം, നിങ്ങൾ..
ശ്രീ നൊച്ചൂർജി...
Parvati 

No comments:

Post a Comment