Friday, October 18, 2019

 ശ്ലോകം - 48

യോഗസ്ഥ: കുരു കർമ്മാണി
സംഗം ത്യക്ത്വാ ധനഞ്ജയ!
സിദ്ധ്യസിദ്ധ്യോ: സമോ ഭൂത്വാ
സമത്വം യോഗ ഉച്യതേ.

ധനഞ്ജയ! = ഹേ അർജ്ജുന!
യോഗസ്ഥ: = യോഗസ്ഥനായിട്ട്
സംഗം = ഫലകാമനയെ
ത്യക്ത്വാ = ഉപേക്ഷിച്ച്
സിദ്ധ്യ: = കിട്ടിയതിലും
അസിദ്ധ്യ: = കിട്ടാത്തതിലും
സമ: ഭൂത്വാ = സമഭാവത്തോടെ
കർമ്മണി = കർമ്മങ്ങളെ
കുരു = ചെയ്യുക
സമത്വം = സമഭാവം (സമചിത്തത )
യോഗ: = യോഗമെന്ന്
ഉച്യതേ = പറയപ്പെടുന്നു.
[19/10, 10:33] Reghu SANATHANA: ശ്ലോകം - 49

ദൂരേണ ഹ്യപരം കർമ്മ
ബുദ്ധിയോഗാദ്ധനഞ്ജയ!
ബുദ്ധൗ ശരണമന്വിച്ഛ!
കൃപണാ :ഫലഹേതവ:

ധനഞ്ജയ! = അർജ്ജുന!
ബുദ്ധിയോഗാത് =   ബുദ്ധിയോഗ -
                                         ത്തേക്കാൾ
കർമ്മ      = കാമ്യകർമ്മം
ദൂരേണ    = വളരെ
അവരം ഹി= നിന്ദ്യം തന്നെ
(തസ്മാത്) = അതു കൊണ്ട്
ബുദ്ധൗ = സമബുദ്ധിയെ (ജ്ഞാനത്തെ)
ശരണം അന്വിച്ഛ: = ശരണം പ്രാപിക്കൂ
ഫലഹേതവ: = ഫല ഹേതുക്കൾ
കൃപണാ : = ദീനന്മാരത്രെ

No comments:

Post a Comment