Saturday, October 19, 2019



യോ€ന്ത: പ്രവിശൃ മമ വാചമിമാം പ്രസുപ്താം
സംജീവയതൃഖിലശക്തിധര: സ്വധാമ്നാ
അനൃാംശ്ച ഹസ്തചരണ ശ്രവണത്വഗാദീൻ
പ്രാണാൻ നമോ ഭഗവതേ പുരുഷായ തുഭൃം.

ഉള്ളിൽ പ്രവേശിച്ച് ഉറങ്ങിക്കിടന്നിരുന്ന എന്റെ വാക്ശക്തിയെയും കരചരണശ്രവണാദി ഇന്ദ്രിയങ്ങളേയും, സ്വപ്രഭയാൽ ഏതൊരുവൻ ഉണർത്തിയോ, ആ സർവ്വശക്തനായ പുരുഷോത്തമനായിക്കൊണ്ട് നമസ്കാരം.

No comments:

Post a Comment