Wednesday, November 20, 2019

*ശ്രീ രാമകൃഷ്ണോപദേശം*
----------------------

  • _സർവ്വദാ സംശയം കൊള്ളരുതാത്തതാണ്. അങ്ങനെ ഉള്ളവർക്ക് വിശ്വാസം ഉറക്കില്ല. അതുകൊണ്ട് ആത്മസാക്ഷാത്കാരം വരികയുമില്ല. ശ്രദ്ധ, ഭക്തി, വിശ്വാസം ഇവ ഒരുമിച്ചിരിക്കണം, എന്നാൽ വളരെ വേഗം സാക്ഷാത്കാരം ലഭിക്കും. ഇവർക്ക് ഭയമോ ഉത്കണ്ഠയോ സംശയമോ ഉണ്ടാവില്ല. എല്ലാം അമ്മക്കറിയാം ,പൂച്ച എലിയേയും സ്വന്തം കുഞ്ഞിനേയും കടിച്ചുപിടിക്കുന്നു പക്ഷേ കടിയുടെ വിധം വ്യത്യാസമാണ്. അതുകൊണ്ട് അമ്മയിൽ സംശയം വേണ്ട വിശ്വാസം മതി._

No comments:

Post a Comment