പുരുഷഗതി സേതു സാമം പൂര്‍ണ്ണരൂപവും അര്‍ത്ഥസംകല്പങ്ങളും
ഹാഉ ഹാഉ ഹാഉ
ഹാഉ ഹാഉ ഹാഉ
ഹാഉ ഹാഉ ഹാ ഉ
എന്നത് ഋക്കിന്റെ ഭാഗങ്ങളെ വേര്‍തിരിച്ച് അര്‍ത്ഥം കല്പിക്കുംപോഴുള്ള നിപാതങ്ങളായ സ്തോഭങ്ങളാണ്. അത് വിശേഷാല്‍ വിഷയത്തിലേയ്ക്ക് വികാരത്തെവരുത്തുന്നു.
||സേതൂംസ്തര സേതൂംസ്തര
സേതൂം സ്തര||
നമ്മള്‍ പ്രതിബന്ധങ്ങളായ നദിയെ തരണംചെയ്യണം എന്നിവിടെ ഓര്‍മ്മിപ്പിക്കുന്നു.
||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||
താഴെ പറയുന്ന വഴിയല്ലാതെ അത് കടക്കാന്‍ വേറേ വഴിയില്ല എന്ന് അസന്നിഗ്ദ്ധമായി ഓര്‍മ്മപ്പെടുത്തുന്നു.!!!
||ഹാഉ ഹാഉ ഹാഉ||
എന്താണവ എന്നു പറയുന്നതിനുമുപായിസ്തോഭംകൊണ്ട് ജിജ്ഞാസയെ നിലനിര്‍ത്തുന്നു
|!ദാനേന അദാനം ദാനേന അദാനം ദാനേന അദാനം||
ത്യാഗത്തിലൂടെ മാത്രമെ ത്യാഗമനോഭാവമില്ലാത്ത സ്വാര്‍ത്ഥതയെയും ലൗകികതയേയും ഈശ്വരാര്‍പ്പിതമായി ഉപേക്ഷിക്കാന്‍ കഴിയു എന്ന് ഓര്‍മ്മപ്പെടുത്തുന്നു!!!
||ഹാഉ ഹാഉ ഹാഉ||
സ്തോഭംകൊണ്ട് മനസ്സിന്റെവികാസത്തിന്റെ ഓരോഘട്ടം തരണം ചെയ്യുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു. വിഷയത്തിലേക്കുള്ള ശ്രദ്ധയെ ആകര്‍ഷിക്കുന്നു!!!
||അഹമസ്മി പ്രഥമജാ ഋതസ്യ||
||ഞാന്‍ ആദ്യമായി ഉണ്ടാക്കിയ ധാരണ സഥായിആയതല്ലായിരുന്നു.അത് ഋതമായിരുന്നു||
||ഹാഉ ഹാഉ ഹാഉ||
||സേതൂംസ്തര സേതൂംസ്തര സേതൂം സ്തര||
||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||
|അക്രോധേന ക്രോധം|
അക്രോധേന ക്രോധം||അക്രോധേന ക്രോധം|
|ഹാഉ ഹാഉ ഹാഉ|
ക്രോധമില്ലായ്മയിലൂടെ ക്രോധത്തെ തരണംചെയ്യൂ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല(ദുസ്തരാന്‍)
||പൂര്‍വ്വം ദേവേഭ്യോ അമൃതസ്യ നാമ||
ആ പൂര്‍വ്വികമായ ജ്ഞാനം അങ്ങനെയാണ് ഉത്ഭവിച്ചത്||
||ഹാഉ ഹാഉ ഹാഉ||
നാലുപ്രതിബന്ധങ്ങളില്‍ മൂന്നാമത്തേതിലേക്കു കടക്കുന്നു എന്ന സൂചന നല്‍കുന്നു
||സേതൂംസ്തര സേതൂം സ്തര സേതൂം സ്തര||
||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||
||ശ്രദ്ധയാ അശ്രദ്ധാം ശ്രദ്ധയാ അശ്രദ്ധാം ശ്രദ്ധയാ അശ്രദ്ധാം||
|താല്പര്യവും വിശ്വാസസവും കൊണ്ട് ശ്രദ്ധയില്ലായ്മയെയും അവിശ്വാസത്തെയും തരണം ചെയ്യൂ|
||ഹാഉ ഹാഉ ഹാ ഉ||
|യോമാദദാതി സ ഇദേവമാവാത്|
||ആ ബൃഹത്തായ അന്നമാകുന്ന ജ്ഞാനം നല്‍കിക്കൊണ്ട് അവന്‍ സുരക്ഷ നല്‍കുന്നു||
|ഹാഉ ഹാഉ ഹാഉ|
||സേതൂംസ്തര സേതൂം സ്തര സേതൂം സ്തര||
||ദുസ്ത രാന്‍ ദുസ്ത രാന്‍ ദുസ്ത രാന്‍||
|സത്യേനാനൃതം സത്യേനാനൃതം സത്യേനാനൃതം||
| |സ്ഥായി ആയ അറിവ് നേടി സ്ഥിരമല്ലാത്ത അറിവിനെതരണം ചെയ്യ്ത് കടക്കൂ||
||ഹാഉ ഹാഉ ഹാഉ||
|അഹന്നമന്നമദന്താദ്മി||
||അന്നം ദഹിച്ച് പോകുന്നതുപോലെ സ്ഥിരമല്ലാത്ത ആ അസത്യം എന്നില്‍ ദഹിച്ച് സ്ഥിരമായ ആത്മാവിന്റെ ഭാഗമാകുന്നതുപോലെ ആത്മജ്ഞാനമായി അത് മാറട്ടെ||
|ഹാഉ ഹാഉ ഹാഉ|
|ഏഷാഗതി|ഏഷാഗതി|ഏഷാഗതി|
|എന്റെ അറിവിന്റെ വളര്‍ച്ച അപ്രകാരമാകട്ടെ|
|ഏതദമൃതം|ഏതദമൃതം|ഏതദമൃതം|
|അത് ആ ബൃഹത്ജഞാനമാകുന്ന
ബ്രഹ്മമാകുന്നു||
|സ്വര്‍ഗച്ഛ സ്വര്‍ഗച്ഛ സ്വര്‍ഗച്ഛ||
|ആ ബ്രഹ്മജ്ഞാനം സ്വര്‍ഗ്ഗംപോലെ സുസ്ഥിതി തരുന്നു|
|ജ്യോതിര്‍ ഗച്ഛ ജ്യോതിര്‍ ഗച്ഛ ജ്യോതിര്‍ ഗച്ഛ||
|അറിവിന്റെ പ്രകാശജ്വാലയിലൂടെ ആത്മപ്രകാശത്തിലെത്തിച്ചേരുന്നു|
||സേതൂംസ്തീര്‍ത്വാ ചതുരാഃ||
|ഇപ്രകാരംആത്മജ്ഞാനത്തിലെത്തിച്ചേരാന്‍ തരണം ചെയ്യേണ്ട പ്രതിബന്ധങ്ങള്‍ നാലാകുന്നു||
ഇനി ഈ സാമം ശ്രവിക്കൂ. അറിവും അനുഭൂതിയും ഇവിടെ ഉയര്‍ന്നതലത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിന്റെ അനുഭവം നുകരാം
''വേദാനാം സാമവേദോസ്മി''
#narayananpottik
https://m.facebook.com/story.php?story_fbid=2449377608432636&id=1144249745612102

No comments:
Post a Comment