Thursday, January 23, 2020

മിതം ഭുക്ത്വാ
ശതം ജപ്ത്വാ
ഗത്വാ ശതപദം ശനൈഃ 
വാമഭാഗേ ശയാനസ്യ 
ഭിഷക്ഭിഃ കിം പ്രയോജനം

മിതമായി അത്താഴം കഴിച്ച് നൂറ് നാമം ജപിച്ചു കൊണ്ട് നൂറടി നടന്നു ആശ്വസിച്ച് ഇടത് ഭാഗം ചെരിഞ്ഞ് ഉറങ്ങാൻ കിടക്കുന്നവന് വൈദ്യന്മാരെക്കൊണ്ട് ആവശ്യം വരികയില്ല.


No comments:

Post a Comment