Thursday, February 20, 2020

ഏഴ് വിഭക്തികൾ

1 - ഞാൻ
2 - എന്റെ
3 - എന്നെ
4 - എനിയ്ക്ക്
5 - എന്നോട്
6 - എന്നാൽ
7 - എന്നിൽ

ഈ ഏഴ് വിഭക്തികളും അഹംങ്കാരത്തിൻ്റെ (ego) പ്രത്യക്ഷമായ ഭാവങ്ങളാണ് . എന്നാൽ ഭക്തിയുടെ പരമകാഷ്ഠയിൽ ഈ വിഭക്തികൾ ഒന്നും പ്രത്യക്ഷമല്ല.

വിഭക്തികൾ (അഹങ്കാരം) സമ്പൂർണ്ണമായി അടങ്ങിയാൽ അത് ഭക്തിയായി, ഭക്തിയോഗമായി; വിഭക്തി നാശായ ച ഭക്തിയോഗഃ

No comments:

Post a Comment